"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി (മൂലരൂപം കാണുക)
14:04, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഊർജ്ജ - പ്രോഗ്രാം]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഊർജ്ജ - പ്രോഗ്രാം]] | ||
ഈശ്വര വിശ്വാസം ആത്മശക്തി എകാഗ്രത ഇവ വർധിപ്പിക്കാനും തദ്വാരാ ഉത്തമ വ്യക്തിത്വങ്ങൾ വാർത്തെടുക്കാനും രൂപ കല്പന ചെയ്ത സംവിധാനമാണ് ഊർജ്ജ-പ്രോഗ്രാം എന്ന പേരിലുള്ള യോഗ.രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഈ പരിപാടിയിൽ കുട്ടികൾ ഉത്‌സാഹപൂർവ്വം പങ്കുകൊള്ളുന്നു. | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|സർഗ്ഗ വാസന]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|സർഗ്ഗ വാസന]] | ||
എല്ലാ കുട്ടികൾക്കും തുല്യ പങ്കാളിത്തം നൽകി ആത്മവിശ്വാസത്തോടെ അസംബ്ലിയിൽ വായിക്കുന്നതിനു ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികൾക്കും അവസരം നൽകുന്നു. | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഭാഷാപോഷണം]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഭാഷാപോഷണം]] | ||
കുട്ടികളിൽ മാതൃഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പദസമ്പത്ത് വർധിപ്പിക്കുന്നതിനും അവസരം നൽകിയ ശേഷം ദിവസവും മൂല്യനിർണയം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഇംഗ്ലീഷ് ബെൽ പ്രോഗ്രാം]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഇംഗ്ലീഷ് ബെൽ പ്രോഗ്രാം]] | ||
നിത്യജീവിതവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാചകങ്ങൾ പരിചയപ്പെടുകയും അതു സ്വായത്തമാക്കാൻ കുട്ടികളെ പരിശീലിപ്പിക്കന്ന പരിപാടി. | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ബാലകേളി]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ബാലകേളി]] | ||
ഈ പ്രോഗ്രാമിലൂടെ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുന്ന തരത്തിൽ ഓരോ മാസവും ബാലസഭ നടത്തുന്നു. | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|സ്മാർട്ട് കിഡ്]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|സ്മാർട്ട് കിഡ്]] | ||
ഈ പ്രോഗ്രാമിലോടെ കമ്പ്യൂട്ടർ പ്രവർത്തങ്ങൾ വൈദക്ത്യമായി കൈകാര്യം ചെയ്തതിനു കുട്ടികളെ ഒരുക്കുന്നു. | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ക്വിൻ ആൻറ് കിംഗ്]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ക്വിൻ ആൻറ് കിംഗ്]] | ||
മാസാന്ത്യ മൂല്യ നിർണയത്തിലൂടെ ഓരോ ക്ലാസ്സിൽ നിന്നും ക്വിൻ ആൻറ് കിംഗ് .ആയ കുട്ടികളെ കണ്ടെത്തുന്നു.സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു. | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഗണിത ക്ലബ്ബ്]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഗണിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഇംഗ്ലീഷ് ക്ലബ്ബ്]] | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|ഇംഗ്ലീഷ് ക്ലബ്ബ്]] |