Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105: വരി 105:
===== '''««[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/വാർഷികാഘോഷ കാഴ്ചകളിലൂടെ|വാർഷികാഘോഷ ചിത്രങ്ങൾ കാണുന്നതിന് ക്ലിക്ക് ചെയ്യുക]]»»''' =====

===2021 - 2022===
===[[2021 - 2022]]===

സ്കൂളിന്റെ എൺപത്തിനാലാമത് വാർഷികവും ദീർഘനാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി ലീമ ജേക്കബിനുള്ള യാത്രയയപ്പും 14/1/2022 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു. റവ .ഫാ ജോയി കിളിക്കുന്നേൽ സി എം ഐ (അഡ്മിനിസ്ട്രേറ്റീവ് ഡിറക്ടർ ഓഫ് രാജഗിരി ഹോസ്പിറ്റൽസ്) അദ്ധ്യക്ഷനായ ചടങ്ങ് ബഹു. അരൂർ എം എൽ എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കുമാരി ഐലീൻ എലൈസ നിഖിൽ (സൂര്യ ടിവി ഫെയിം) വിശിഷ്ടാതിഥി ആയിരുന്നു.കോവിഡ് മാനദണ്ഡങൾ മൂലം രണ്ട് ദിവസങ്ങളിലായ് (14/1/21, 15/1/21) നടന്ന പരിപാടികളിൽ രണ്ടാം ദിവസം ദീർഘകാലം സ്കൂളിൽ സേവനം ചെയ്തതിനു ശേഷം ഇപ്പോൾ തേവര സെന്റ് മേരീസ് യു പി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്ന മാത്യു വി ജെ സാറിന് ഉചിതമായ യാത്രയയ്പ്പ് നല്കുകയുണ്ടായി. ആനിവേഴ്സറി ആഘോഷത്തിന്റെ രണ്ടു ദിവസങ്ങളിലും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രിയ ലീമ ടീച്ചർക്ക് തെരേസ്യൻ' കുരുന്നുകൾ അവതരിപ്പിച്ച രംഗപൂജ ഗുരുപൂജയായി സമർപ്പിക്കുന്നു. (https://youtu.be/wmTmHwi9gDc)

കലാ വിരുന്നിലൂടെ....

https://youtu.be/7fZqdPwGel0

https://youtu.be/qMW2XXl_8BU

https://youtu.be/s5X5Xe78kMM

https://youtu.be/HYD7XePi-hw

https://drive.google.com/file/d/1S0PDEc4Q2jmm9BU5TF_R-CizR8KhFfi1/view?usp=drivesdk

https://youtu.be/wM8U2Tm4LOQ

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734368" എന്ന താളിൽനിന്ന് ശേഖരിച്ചത്