ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 15: | വരി 13: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32051200407 | |യുഡൈസ് കോഡ്=32051200407 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=1 | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം=AMMAM UPS CHELUPADAM | |സ്കൂൾ വിലാസം=AMMAM UPS CHELUPADAM | ||
|പോസ്റ്റോഫീസ്=ചേലേമപ്ര | |പോസ്റ്റോഫീസ്=ചേലേമപ്ര | ||
|പിൻ കോഡ്=673634 | |പിൻ കോഡ്=673634 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=2 | ||
|സ്കൂൾ ഇമെയിൽ=chelupadamups@gmail.com | |സ്കൂൾ ഇമെയിൽ=chelupadamups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 40: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=1 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=b | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുറഹ്മാൻ | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുറഹ്മാൻ | ||
വരി 74: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. [[എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. | |||
1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം വിദ്യാഭ്യസത്തിന്റെ സർവ്വ മേഖലകൾക്കും ഊന്നൽ നൽകി വരുന്നു. 2005 മുതൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി സെക്ഷൻ, 2006 മുതൽ ആരംഭിച്ച ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ -ദൃശ്യ ശ്രാവ്യ മാധ്യമ സഹായത്തോടെ അധ്യയനം നടത്തുന്ന അധ്യാപകർ. കമ്പ്യൂട്ടർ ലാബ്, സയൻസ്‌ലാബ്, ലൈബ്രറി റൂം, സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ, സ്കൗട്ട്, ഗൈഡ്സ്, S.P.. C യൂണിറ്റുക ൾ, കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം. LSS - USS , സംസ്കൃത സ്കോളർഷിപ്പുകൾ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ കൈയ്യെടുത്തു പ്രവർത്തിക്കുന്ന നാൽപ്പത്തി അഞ്ചോളം അധ്യാപകർ ഇവയെല്ലാം ഈ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു. | |||
വരി 147: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്കൂളിലെത്താനുള്ള മാർഗങ്ങൾ - | ''''സ്കൂളിലെത്താനുള്ള മാർഗങ്ങൾ''' - | ||
കോഴിക്കോട് നിന്ന് കാലിക്കറ്റ് യുനിവേഴസിറ്റി വഴി പോകുന്ന ബസ്സിൽ കയറി ഇടിമുഴിക്കൽ സ്റ്റോപ്പിൽ ഇറങ്ങുക - അവിടെ നിന്ന് കൊളക്കുത്ത് ഭാഗത്തേക്കുള്ള വാഹനത്തിൽ കയറി ഒന്നര കി.മീ. യാത്ര ചെയ്താൽ സ്കൂളിൽ എത്താം | കോഴിക്കോട് നിന്ന് കാലിക്കറ്റ് യുനിവേഴസിറ്റി വഴി പോകുന്ന ബസ്സിൽ കയറി ഇടിമുഴിക്കൽ സ്റ്റോപ്പിൽ ഇറങ്ങുക - അവിടെ നിന്ന് കൊളക്കുത്ത് ഭാഗത്തേക്കുള്ള വാഹനത്തിൽ കയറി ഒന്നര കി.മീ. യാത്ര ചെയ്താൽ സ്കൂളിൽ എത്താം | ||
ട്രെയിൻ വഴി ആണെങ്കിൽ ഫറോക്ക് റെയിൽവേ േ സ്റ്റഷനിൽ ഇറങ്ങി ബസ് സ്റ്റാന്റിലെത്തിയാൽ കൊളക്കുത്ത് ബസ് ലഭിക്കും.യു.പി സ്ക്കൂൾസ്റ്റോപ്പിൽ ഇറങ്ങുക | ട്രെയിൻ വഴി ആണെങ്കിൽ ഫറോക്ക് റെയിൽവേ േ സ്റ്റഷനിൽ ഇറങ്ങി ബസ് സ്റ്റാന്റിലെത്തിയാൽ കൊളക്കുത്ത് ബസ് ലഭിക്കും.യു.പി സ്ക്കൂൾസ്റ്റോപ്പിൽ ഇറങ്ങുക | ||
{{ | {{Slippymap|lat=11.152509567332398|lon= 75.87573237991776 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ