"മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം (മൂലരൂപം കാണുക)
12:09, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കണ്ണൂർ സിറ്റിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന മദ്രസ്സ മ അദനിയെ എൽ പി സ്കൂൾ വിശാലമായ ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . കൂട്ടികൾക്ക് കളിക്കുവാനായി വിശാലമായ കളിസ്ഥലവും,വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ജൈവ വൈവിധ്യ ഉദ്യാനവും ഉരുക്കിയിട്ടുണ്ട് .കമ്പ്യൂട്ടർ പഠനത്തിനായി മികച്ച സൗകര്യങ്ങളോടു കൂടിയുള്ള നവീകരിച്ച കമ്പ്യൂട്ടർ ലാബും,പഠനപ്രവർത്തനങ്ങൾ കുട്ടികൾക്കു ലളിതവും രസകരവുമാക്കുവാൻ വിശാലമായ സ്മാർട്ട് ക്ലാസ് റൂമും ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വൃത്തിയും വെടിപ്പും, അതിലുപരി കുട്ടികൾക്ക് ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാളോട് ചേർന്ന പാചകപ്പുരയും നമ്മുടെ വിദ്യാലയത്തിന്റെ സവിശേഷതയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |