Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 421: വരി 421:
<p align="justify">
<p align="justify">


മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്.അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയർനിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു. മറ്റു വൃക്ഷങ്ങളിൽ നിന്ന് ഭിന്നമാണ് ഈ വൃക്ഷത്തിന്റെ വളർച്ചാ രീതി. കാര്യമായ വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാതെ സമൃദ്ധിയായി വളരുന്നതും ഒരു തരത്തിലുള്ള കീടനാശിനിയുടെ സഹായവും ആവശ്യമില്ലാത്തതുമാണ് ഈ വൃക്ഷം. ചക്ക സംരക്ഷിക്കാൻ യാതൊരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കേണ്ടി വരുന്നില്ല. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂർണാഹാരം എന്നു പറയുന്നതിൽ തെറ്റില്ല.  ആരോഗ്യരക്ഷയുടെ കാര്യത്തിൽ വളരെ ഉണർവേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാൻസർ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മർദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.ആയുർവേദവിധി പ്രകാരം ചക്കയെന്നത് ഊർജദാതാവാണ്. വാതവും പിത്തവും കുറക്കാൻ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയം, ശ്വാസകോശം, രക്തസമ്മർദം, ആസ്മ‍ എന്നിവക്കൊക്കെ ചക്ക ഔഷധഗുണമുള്ള ഫലമാണ്.</p>
ചക്ക ഔഷധഗുണമുള്ള ഫലമാണ്. "മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന" പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്.ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയർനിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു.  ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്.മറ്റു വൃക്ഷങ്ങളിൽ നിന്ന് ഭിന്നമാണ് ഈ വൃക്ഷത്തിന്റെ വളർച്ചാ രീതി. കാര്യമായ വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാതെ സമൃദ്ധിയായി വളരുന്നതും ഒരു തരത്തിലുള്ള കീടനാശിനിയുടെ സഹായവും ആവശ്യമില്ലാത്തതുമാണ് ഈ വൃക്ഷം. ചക്ക സംരക്ഷിക്കാൻ യാതൊരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കേണ്ടി വരുന്നില്ല. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂർണാഹാരം എന്നു പറയുന്നതിൽ തെറ്റില്ല.  ആരോഗ്യരക്ഷയുടെ കാര്യത്തിൽ വളരെ ഉണർവേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാൻസർ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മർദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.ആയുർവേദവിധി പ്രകാരം ചക്കയെന്നത് ഊർജദാതാവാണ്. വാതവും പിത്തവും കുറക്കാൻ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. </p>
 
===അശോകം===
===അശോകം===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733120" എന്ന താളിൽനിന്ന് ശേഖരിച്ചത്