"ജി യു പി എസ് തരുവണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തരുവണ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:43, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→പ്രവൃത്തി പരിചയ ക്ലബ്ബ്
(ചെ.) (→പ്രവൃത്തി പരിചയ ക്ലബ്ബ്) |
(ചെ.) (→പ്രവൃത്തി പരിചയ ക്ലബ്ബ്) |
||
വരി 1: | വരി 1: | ||
== പ്രവൃത്തി പരിചയ ക്ലബ്ബ് == | == പ്രവൃത്തി പരിചയ ക്ലബ്ബ് == | ||
ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. | ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. | ||
സാമൂഹിക ബോധമുള്ള തൊഴിലിനോടു താൽപര്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ, സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥന തല മത്സരങ്ങളിൽ വരെ പങ്കടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. | |||
* സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്. | * സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്. | ||
* ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു. | * ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു. |