"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
=== <u>ഗ്രാമത്തിന് ഉത്സവമായി  ഞാറുനടീൽ</u> ===

സ്കൂളിലെ എൻ.എസ്.എസ്  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  വെള്ളേരി ചാലിപ്പാടംവയലിൽ നടത്തിയ ഞാറു നടീൽ  ഗ്രാമത്തിന്റെ ഉത്സവമായി. ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ എ പി ഉണ്ണികൃഷ്ണൻ നടീൽ പാട്ടുമായി രംഗം തകർത്തപ്പോൾ  വായ്ത്താരിയും ആയി വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഒപ്പം  കൂടിയതോടെ പ്രദേശമാകെ ഉത്സവ പ്രതീതിയായി . അരീക്കോട് വെള്ളേരിയെ മാതൃക ഹരിത ഗ്രാമമായി അദ്ദേഹം ചടങ്ങിൽവച്ച് പ്രഖ്യാപിക്കുകയും ചെയ്തു. യുവ തലമുറയിൽ കാർഷിക അവബോധം സൃഷിടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക്   സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  കുട്ടികളുടെ ഈ അധ്വാനത്തെ എ പി ഉണ്ണി കൃഷ്ണൻ  മുക്തകണ്ഡം പ്രശംസിച്ചു. യുവ കർഷകൻ നൗഷർ കല്ലടയുടെ അതുപോലെ ഒരേക്കറോളം വരുന്ന നെൽവയലിൽ ആണ് ജൈവ നെൽകൃഷിയുടെ നടീൽ  നടത്തിയത്. സ്വന്തമായി ഭക്ഷണം വിഷരഹിതമായ ഉണ്ടാകാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്.  കൊയ്തെടുത്തതിന് ശേഷം അരി  സ്കൂളിലിന്റെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറാനാണ് ഉദ്ദേശ്യം.  ഈ വർഷം     ഗന്ധകശാല ഇനത്തിൽ പെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്.  കഴിഞ്ഞ വർഷം  'ഐശ്വര്യ ' ഇനത്തിൽ പെട്ട വിത്ത്‌റക്കി 100 പറ നെല്ല് വിദ്യാർത്ഥികൾ ഉല്പാദിപ്പിച്ചിരുന്നു. ഞാറിനു  വേണ്ടി വിത്ത് ഇറക്കിയതും, നിലമൊരുക്കിയതും വിദ്യാർത്ഥികൾ തന്നെയായിരുന്നു. ചടങ്ങിൽ യുവ കർഷകൻ നൗഷർ കല്ലടയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പൊന്നാട  അണിയിച്ചു. . ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി വി മനാഫ് അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പറമ്പൻ ലക്ഷ്മി, അരീക്കോട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ എം പി രമ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉമ്മർ വെള്ളേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രിയ,പഞ്ചായത്ത് മെമ്പർ ഷീന,  പി ടി എ പ്രസിഡന്റ്‌ അൻവർ കാരാട്ടിൽ, കൃഷിഓഫീസർമാരായ അജിത്ത് കുമാർ, നജ്മുദ്ദീൻ, സ്കൂൾ മാനേജർ കെ അബ്ദുസലാം മാസ്റ്റർ, സ്കൂൾ H.M സി പി അബ്ദുൽ കരീം, എം .പി .ബി ഷൌക്കത്ത്തു ടങ്ങിയവർ ആശംസകളർപ്പിച്ചു, <gallery mode="packed-overlay" widths="200" heights="200">

പ്രമാണം:48002-13 njaru nadeel.jpg|'''ഞാറു നടീൽ ഉദഘാടനം ശ്രീ എ പി ഉണ്ണികൃഷ്ണൻ ചെയ്യുന്നു'''  

പ്രമാണം:48002-13 najru nadeel.jpg|'''ഞാറു നടീൽ'''

പ്രമാണം:48002-13 njaru nadeel2.jpg|'''ഞാറു നടീൽ'''

</gallery>
</gallery>
=== <u>കുരുന്നുകൾക്ക് ശിശുദിന സമ്മാനം നൽകി സുല്ലമുസ്സലാം വിദ്യാർത്ഥികൾ</u> ===
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു  എൻഎസ്എസ് യൂണിറ്റിന്റെ  മാതൃക ഹരിതഗ്രാമം ആയ വെള്ളേരിയിലെ അംഗനവാടിയിലും  താഴത്തങ്ങാടി അംഗനവാടിയിലും  മധുര വിതരണം നടത്തി. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ കുരുന്നു കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു, കളറിംഗ് പെൻസിലുകളും,  കളറിംഗ് പുസ്തകങ്ങളും, ബാല  പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് സമ്മാനിച്ചാണ് വിദ്യാർത്ഥികൾ  വിദ്യാർത്ഥികൾ മടങ്ങിയത്.
=== <u>സുല്ലമുസ്സലാം വിദ്യാർഥികളുടെ ആറാമത്തെ വീടിൻറെ താക്കോൽ കൈമാറി</u> ===
സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഈ വർഷം നിർമ്മിച്ച് നൽകുന്ന ആറാമത്തെ വീടിൻറെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ . പി വി എ മനാഫ് നിർവഹിച്ചു. ഊർങ്ങാട്ടിരി തെരട്ടമ്മൽ പ്രദേശത്തെ ഒരു വിധവക്കാണ് വിദ്യാർത്ഥികൾ   വീട് നിർമ്മിച്ച് നൽകുന്നത്. ഭക്ഷ്യമേള സംഘടിപ്പിച്ച് സഹപാഠികൾക്ക്  5 വീട് നിർമ്മിച്ച് നൽകിയതിൽ പ്രചോദനം  ഉൾക്കൊണ്ടുകൊണ്ട് ആറാമത്തെ വീടും നിർമിച്ചു നൽകാൻ കുട്ടികൾ തീരുമാനിക്കുകയായിരുന്നു. പ്രൊഫസർ എൻ വി സക്കരിയ, എംടി അബ്ദുനാസർ ,ഷൗക്കത്തലി, പി ടി എ  പ്രസിഡന്റ്‌ അൻവർ കാരാട്ടിൽ, സ്കൂൾ ഹെഡ് മാസ്റ്റർ  അബ്ദുൽ കരീം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ കെടി മുനീബ്  റഹ്മാൻ  സ്വാഗതവും,  എൻഎസ്എസ് കോ-ഓർഡിനേറ്റർ മുഹ്സിൻ ചോലയിൽ നന്ദിയും പറഞ്ഞു.
[[പ്രമാണം:48002-01 sixt home.jpg|നടുവിൽ|ലഘുചിത്രം|സഹപാടിക്കൊരു വീട് പദ്ധതി വഴി ഉണ്ടാക്കിയ വീടിൻറെ താക്കോൽ  ദാനം]]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732701" എന്ന താളിൽനിന്ന് ശേഖരിച്ചത്