Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pravarthanangal
(pravarthanangal)
വരി 46: വരി 46:
== ആരണ്യകം ==
== ആരണ്യകം ==
മാർച്ച് 3 ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വനങ്ങളും വന്യ ജീവികളും എന്ന വിഷയത്തിൽ ഫോറസ്റ് ഡിപ്പാർട്മെന്റിന്റെ  സഹകരണത്തോടെ ഒരു വെബ്ബിനാർ ഓൺലൈൻ  ആയി സംഘടിപ്പിച്ചു .പുനലൂർ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ,റേഞ്ച് ഫോറസ്റ്  ഓഫീസർ ശ്രീ ആർ അജിത്കുമാർ വെബ്ബിനാർ ഉദ്‌ഘാടനം ചെയ്തു.പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസ്സറും റിസർച്ച് ഗൈഡുമായ ഡോ .ശ്രീജയ് .ആർ ക്ലാസ്  നയിച്ചു .കേരളത്തിലെ പ്രത്യേകിച്ചും കൊല്ലം ജില്ലയിലെ വനങ്ങളിൽ കാണപ്പെടുന്ന വന്യജീവികളെക്കുറിച്ചും വനങ്ങളെയും വന്യ ജീവികളെയും സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും  കുട്ടികളെ ബോധവാന്മാരാക്കുന്ന തരത്തിലുള്ള വളരെ പ്രയോജനപ്രദമായ ഒരു പരിപാടിയായിരുന്നു ആരണ്യകം  

== സംഗീതം  അമര സംഗീതം ==
കോവിഡ് കാലത്തെകുട്ടികളുടെ വിരസത അകറ്റാൻ വേണ്ടി 19-09-2021ൽ ഞായറാഴ്ച രാത്രി 8 മുതൽ 9വരെ സംഗീതം അമര സംഗീതം എന്ന പേരിൽ ഒരു ഓൺലൈൻ സംഗീത പരിപാടി സംഘടിപ്പിച്ചു .ചലച്ചിത്ര സംഗീത സംവിധായകനായ ശ്രീ സതീഷ് രാമചന്ദ്രൻ നേതൃത്വം നൽകി .

== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ==
== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ==
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732684" എന്ന താളിൽനിന്ന് ശേഖരിച്ചത്