Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== <big>അക്ഷര ജ്യോതി</big> ==
== <big>അക്ഷര ജ്യോതി</big> ==

..

''<u><big>'''സ്കൂൾ മുഖപത്രമായ അക്ഷര ജ്യോതിയുടെ മുൻ പതിപ്പു കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''</big></u>''      [[അക്ഷര ജ്യോതി]]

=== അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു ===
=== . ===
=== . ====== അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു ===
ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ  അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു.   പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ  ചെക്ക് ചെയ്യുന്നതിനും,  പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട്  അവർക്കു  സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ  പാനീയങ്ങളും ,  യൂ ട്യൂബ് നോക്കി ഉണ്ടാക്കി  പലഹാരങ്ങളും  അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന  ഭവന സന്ദർശനത്തിൽ  എല്ലാ അധ്യാപകരും,  പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും  പറഞ്ഞു.   

818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732498" എന്ന താളിൽനിന്ന് ശേഖരിച്ചത്