"എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം (മൂലരൂപം കാണുക)
23:08, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ശ്രീ.വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ.സമൂഹത്തിന്റെ വളർച്ചക്ക് ഒപ്പം നിന്നും ചിലപ്പോഴൊക്കെ ഒരുപടി മുന്നിൽനിന്നും പ്രവർത്തിച്ച നമ്മുടെ വിദ്യാലയം ഇന്ന് ശതാബ്ദി പിന്നിട്ടിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ അനാകർഷകങ്ങളും അവിടെ യഥാർത്ഥ പഠനം കുറയുന്നു എന്നും ബോധപൂർവ്വം പ്രചരണം നടക്കുന്ന വർത്തമാനകാലത്ത് ആ പൊതുവർത്തമാനത്തിനെതിരെ ജനങ്ങൾക്ക് സ്വീകാര്യമായ സജീവമായ പഠനകേന്ദ്രം എന്ന നിലക്ക് നാം ഈ വിദ്യാലയത്തെ മാറ്റിയെടുത്തു എന്നതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിൽ പത്ത് ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നു. കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി മുഖാമുഖമിരുന്ന് ചർച്ച ചെയ്യുന്ന തരത്തിലുള്ള ക്ലാസ് പി.ടി.എ 1990 മുതൽ തന്നെ നാം ആരംഭിച്ചു.സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2003 മുതൽ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിവരുന്നു.വിദ്യാലയം കുട്ടികൾക്ക് മാത്രമുള്ളതല്ല,മറിച്ച് സമൂഹത്തിനുംകൂടി വിദ്യ അഭ്യസിക്കുന്നതിനുള്ള സ്ഥിരം വേദിയാകണം എന്ന കാഴച്ചപ്പാട് മുൻ നിർത്തി പരമാവധി പ്രവർത്തനങ്ങളിൽ നാം രക്ഷിതാക്കളുടെക്കൂടി പങ്കാളിത്തം ഉറപ്പാക്കുന്നു |