"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:30, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→അണുനശീകരണം
(ചെ.) (→അണുനശീകരണം) |
|||
വരി 48: | വരി 48: | ||
== '''അണുനശീകരണം''' == | == '''അണുനശീകരണം''' == | ||
കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്തു സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീര ഊഷ്മാവ് അളക്കുന്നതിനും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ പ്രവേശന കവാടത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. | കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്തു സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീര ഊഷ്മാവ് അളക്കുന്നതിനും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ പ്രവേശന കവാടത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.മാസ്ക് ധരിക്കൽ കുട്ടികൾക്കും അദ്ധ്യാപകർക്കും നിർബന്ധമാക്കി. കുട്ടികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാസ്ക് വിതരണം ചെയ്യുന്നതിന് സൗകര്യ മുണ്ടാക്കിയിട്ടുണ്ട് ഓരോ ദിവസങ്ങളിലും അദ്ധ്യാപകരുടെ ഒരു ടീമിന് ആണ് '''അണു'''നശീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം നൽകിയിട്ടുള്ളത് . ഒന്നിടവിട്ട ദിവസങ്ങളിൽ ടോയ്‍ലെറ്റുകൾ വൃത്തിയാക്കുന്നതിനായി പുറമെനിന്നനുള്ള ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്.പഞ്ചായത്ത് ആരോഗ്യവകുപ്പുമായി സഹകരിച്ച് കൊണ്ട് വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു |