Jump to content
സഹായം

"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,175 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:

പൊതു വിദ്യാഭ്യാസ യജ്ഞം കടന്നു വന്നതോടുകൂടി ആധുനിക സൗകര്യങ്ങളോടെ 16 ഐസിടി ക്ലാസ് മുറികൾ അടക്കം സ്മാർട്ട് ക്ലാസ് റൂമുകൾ പാഠഭാഗങ്ങൾ, പഠിപ്പിക്കുന്നിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കി. ഇക്കാലയളവിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, വിവിധ കലാ മത്സരങ്ങളിൽ സ്കൂൾ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ എത്തി. 2021 - 22 വർഷം മുതൽ സ്കൂളിൽ പ്രത്യേകമായി അബാക്കസ് പരിശീലനവും, ഈസി ഇംഗ്ലീഷ് പരിശീലനവും നടന്നുവരുന്നു.

== മാനേജ്‍മെന്റ് ==
1979 ൽ ശ്രീ. അബ്ദുള്ളയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തോടനു ബന്ധിച്ച്  സ്കൂളുകൾ ഹൈടെക് ആയി മാറിയതോടുകൂടി കാരപ്പുറം യുപി സ്കൂൾ പുതിയ സമുച്ചയത്തിലേക്ക് മാറി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730656" എന്ന താളിൽനിന്ന് ശേഖരിച്ചത്