"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം (മൂലരൂപം കാണുക)
19:53, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ചരിത്രം
വരി 68: | വരി 68: | ||
കാടും മേടും കോടമഞ്ഞും കാട്ടുമൃഗങ്ങളും കാട്ടരുവികളും സുഗന്ധവ്യഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം''' സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | കാടും മേടും കോടമഞ്ഞും കാട്ടുമൃഗങ്ങളും കാട്ടരുവികളും സുഗന്ധവ്യഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം''' സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
</div> | </div> | ||
== ചരിത്രം== | == ചരിത്രം== | ||
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. | ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. | ||
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം|<small>'''കൂടുതൽ വായിക്കുക.....'''</small>]] | [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം|<small>'''കൂടുതൽ വായിക്കുക.....'''</small>]] | ||