"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:11, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→സയൻസ് ക്ലബ്
(club) |
|||
വരി 8: | വരി 8: | ||
=== <u>സയൻസ് ക്ലബ്</u> === | === <u>സയൻസ് ക്ലബ്</u> === | ||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2017-18 അധ്യയനവർഷത്തിൽ ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾക്ക് ലഭ്യമായ വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പീപ്പി, പമ്പരം, ബലൂൺ ബോട്ട് തുടങ്ങിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിൻറെ നേതൃത്വത്തിൽ 2014- 2016 കാലഘട്ടത്തിൽ ഒരു ഔഷധത്തോട്ടം സ്കൂളിൽ ഒരുക്കിയിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ചട്ടികളിലും മറ്റുമായി വളർത്തിയിരുന്നു. ഇവയുടെ പേരുകൾ, ശാസ്ത്രനാമം, ഔഷധഗുണം എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൻറെ ഭാഗമായി ഒരു ചെറിയ താമരക്കുളവും സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. | സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2017-18 അധ്യയനവർഷത്തിൽ ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾക്ക് ലഭ്യമായ വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പീപ്പി, പമ്പരം, ബലൂൺ ബോട്ട് തുടങ്ങിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിൻറെ നേതൃത്വത്തിൽ 2014- 2016 കാലഘട്ടത്തിൽ ഒരു ഔഷധത്തോട്ടം സ്കൂളിൽ ഒരുക്കിയിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ചട്ടികളിലും മറ്റുമായി വളർത്തിയിരുന്നു. ഇവയുടെ പേരുകൾ, ശാസ്ത്രനാമം, ഔഷധഗുണം എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൻറെ ഭാഗമായി ഒരു ചെറിയ താമരക്കുളവും സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. | ||
=== '''<u>ജാലകം 2022</u> ''' === | |||
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജാലകം 2022 എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഒരാഴ്ച ശാസ്ത്ര വാരമായി ആചരിച്ചു കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനുതകുന്ന ഡോക്യുമെൻററി പ്രദർശനം, ശാസ്ത്ര ക്വിസ്സ്, സെമിനാർ, പോസ്റ്റർ നിർമ്മാണം, ലിറ്റിൽ സയൻ റിസ്റ്റ്, ശാസ്ത്ര പതിപ്പ്, സയൻസ് എക്സ്പോ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
=== <u>സോഷ്യൽ സയൻസ് ക്ലബ്ബ്</u> === | === <u>സോഷ്യൽ സയൻസ് ക്ലബ്ബ്</u> === |