Jump to content
സഹായം

"എ.എൽ.പി.എസ്. വെള്ളൂർ 2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


== '''മലപ്പുറം ജില്ലാ രൂപീകരണ ദിനം''' ==
== '''മലപ്പുറം ജില്ലാ രൂപീകരണ ദിനം''' ==
'''ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ''' കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.
[[പ്രമാണം:18407-106 (1).jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:18407-106 (2).jpeg|ലഘുചിത്രം|267x267ബിന്ദു]]'''ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ''' കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.


'''[https://www.youtube.com/watch?v=ISH8bfHFyes VIDEO]'''
'''[https://www.youtube.com/watch?v=ISH8bfHFyes VIDEO]'''
കുട്ടികൾക്കായി
പോസ്റ്റർ നിർമ്മാണം ,
ഗാനാലാപനം ,
വിവരണം തയ്യാറാക്കൽ ,
ഭൂപടം വരയ്ക്കൽ
എന്നീ മത്സരങ്ങളും നടത്തി.
==വായനാ വാരം==
[[പ്രമാണം:18407 35 VAYANA.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18407_35_VAYANA.jpeg]]ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ '''ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു'''.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
'''വെർച്വൽ അസംബ്ലി[https://www.youtube.com/watch?v=6jabZeVVfk4&t=9s VIDEO]'''
'''2021 ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച്'''
'''പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്'''
'''മത്സരത്തിന്റെ ഫലം കാണുവാൻ [https://www.youtube.com/watch?v=CMYsLCFRaCg VIDEO] യിൽ ക്ലിക്ക് ചെയ്യൂ'''
----
=='''ഡിജിറ്റൽ മാഗസിൻ'''==
വായന വാരത്തോടനുബന്ധിച്ചു വെള്ളൂർ എ. എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സൃഷ്ടികൾ  ഉൾപെടുത്തിക്കൊണ്ട്  '''അക്ഷര മധുരം''' '''2021'''എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
'''അക്ഷര മധുരം''' '''2021 ഡിജിറ്റൽ മാഗസിൻ''' കാണുവാൻ ഇവിടെ '''[https://online.fliphtml5.com/nilsy/hsst/ CLICK]''' ചെയ്യൂ  
697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729512" എന്ന താളിൽനിന്ന് ശേഖരിച്ചത്