"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പട്ടണംകുണ്ട് (മൂലരൂപം കാണുക)
14:44, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022ഖണ്ഡിക ചേർത്തു
48542-wiki (സംവാദം | സംഭാവനകൾ) (ഖണ്ഡിക ഒഴിവാക്കി) |
48542-wiki (സംവാദം | സംഭാവനകൾ) (ഖണ്ഡിക ചേർത്തു) |
||
വരി 72: | വരി 72: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==== '''സയൻസ് ക്ലബ്''' ==== | |||
ശാസ്ത്രത്തിൽ അഭിരുചിയുള്ളവരെ കണ്ടെത്തുന്നതിനും ശാസ്ത്രീയ മനോഭാവവും ചിന്തയും കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി രൂപീകരിച്ചു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട രസകരമായ ക്ലാസുകൾ എന്നിവ നടത്തിവരുന്നു. | |||
==== ഗണിതക്ലബ് ==== | |||
1 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾക്ക് ഗണിതപ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാക്കുന്നതിനും പ്രായോഗിക പ്രശ്നങ്ങളുടെ നിർദ്ധാരണ ശേഷി വളർത്തുന്നതീനും കുട്ടികളിൽ ഗണിത ചിന്താരീതീ വളർത്തുന്നതിനും പ്രാധാന്യം നൽകുന്നു. | |||
==== ഇംഗ്ലീഷ് ക്ലബ് ==== | |||
ഇംഗ്ലീഷിൽ താത്പര്യം ജനിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള ഭയം കുട്ടൂകളിൽ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ക്ലബ് ആരംഭിച്ചത്. | |||
==== ട്രീറ്റ്( മുഴുദിന സഹവാസ ക്യാമ്പ്) ==== | |||
ഒരു മുഴുദിന സഹവാസ ക്യാമ്പാണിത്. വിവിധ മേഖലകളിൽ വിദഗ്ധരായവർ ഓരോ സെക്ഷനും കൈകാര്യം ചെയ്യും.വിവിധ തരം കളികളുംവിനോദങ്ങളും ഇതിൽ ഉൾപ്പെടുത്തും. വൈകന്നേരം രക്ഷിതാക്കൾ വീടുകളിൽ നിന്നും തയ്യാറാക്കിയ പലഹാരങ്ങളും മറ്റം ഉണ്ടാകും. | |||
==== പഠനോത്സവം ==== | |||
സ്കൂളിന്റേയും കുട്ടികളുടേയും പഠനമികവ് പൊതുസമൂഹത്തിനു മുൻപിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഠനോത്സവം എരഞ്ഞിക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്നു. | |||
==== അതിഥി ക്ലാസുകൾ ==== | |||
ദിനാചരണങ്ങൾ, സഹവാസക്യാമ്പ്, വിവിധ ക്ലബുകൾ എന്നിവയുടെ ഭാഗമായിവിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളെ ഉപയോഗിച്ച് ഇടക്കിടെ ക്ലാസുകൾ നടത്തിവരുന്നു. | |||
==== കൃഷിത്തോട്ടം ==== | |||
സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനും കുട്ടികളിൽ കൃഷിയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കന്നതിനുമായി കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുവളർത്തിവരുന്നു. | |||
==== സർഗവേള ==== | |||
എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചക്ക് കുട്ടികളുടെ കല, സാഹിത്യംതുടങ്ങിയ മേഖലകളിലെ കഴിവുകൾ തെളിയിക്കുന്നതിനുള്ള വേദിയായി സർഗവേള നടത്തിവരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |