എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ (മൂലരൂപം കാണുക)
14:22, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ചരിത്രം
വരി 68: | വരി 68: | ||
പേരിന്റെ സൂചനയെന്നപോലെ ആറിനാൽ ചീന്തപ്പെട്ട് സാമൂഹിക വളർച്ചയുടെ പൊതുധാരയിൽ നിന്ന് ചീന്തിയെറിയപ്പെട്ട ചീന്തലാറെന്ന പിന്നോക്കമേഖലയുടെ സ്വപ്ന സാക്ഷാത്കാരമായി ഒരു യു പി സ്കൂൾ ഉയർന്നു വന്നത് കാപ്പിപതാലിലാണ്. പീരുമേട് ടീ കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. പി. വി തോമസ് പുത്തൻപുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ. പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടാനായി.1 958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി. സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു. പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു. | പേരിന്റെ സൂചനയെന്നപോലെ ആറിനാൽ ചീന്തപ്പെട്ട് സാമൂഹിക വളർച്ചയുടെ പൊതുധാരയിൽ നിന്ന് ചീന്തിയെറിയപ്പെട്ട ചീന്തലാറെന്ന പിന്നോക്കമേഖലയുടെ സ്വപ്ന സാക്ഷാത്കാരമായി ഒരു യു പി സ്കൂൾ ഉയർന്നു വന്നത് കാപ്പിപതാലിലാണ്. പീരുമേട് ടീ കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. പി. വി തോമസ് പുത്തൻപുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ. പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടാനായി.1 958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി. സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു. പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു. | ||
പ്രഥമ പൂർവ്വ വിദ്യാർത്ഥി ശ്രീ വി.സി | പ്രഥമ പൂർവ്വ വിദ്യാർത്ഥി ശ്രീ വി. സി | ||
ഗോപാലന്റെ ഓർമ്മക്കുറിപ്പ് :- | |||
സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയും എത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പിപതാൽ. സമീപ പ്രദേശങ്ങൾ മുക്കാൽ ഭാഗവും എസ്റ്റേറ്റ് മേഖലകളാണ്. ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ ഒരു വിദ്യാലയംപോലും ഇല്ലായിരുന്നു. ഈ സ്ഥലത്തു നിന്നും പത്തും പന്ത്രണ്ടും കിലോമീറ്റർ ദൂരമുള്ള ഉപ്പുതറയിലും ഏലപ്പാറയിലും മാത്രമേ വിദ്യാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. | സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയും എത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പിപതാൽ. സമീപ പ്രദേശങ്ങൾ മുക്കാൽ ഭാഗവും എസ്റ്റേറ്റ് മേഖലകളാണ്. ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ ഒരു വിദ്യാലയംപോലും ഇല്ലായിരുന്നു. ഈ സ്ഥലത്തു നിന്നും പത്തും പന്ത്രണ്ടും കിലോമീറ്റർ ദൂരമുള്ള ഉപ്പുതറയിലും ഏലപ്പാറയിലും മാത്രമേ വിദ്യാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. | ||
ഈ കാലത്ത് പീരുമേട് എസ്റ്റേറ്റ് ഫാക്ടറിയിലെ എഞ്ചിൻ ഡ്രൈവർ ആയിരുന്ന ശ്രീ പി വി തോമസ് പുത്തൻപുരയ്ക്കൽ ഇവിടുത്തെ പരിതസ്ഥിതി മനസ്സിലാക്കി 1957 ൽ തന്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം കൊണ്ട് ആ വിദ്യാലയത്തിന് ഗവണ്മന്റ് അംഗീകാരം ലഭിച്ചു. അതിന് ആവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നൽകുകയും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഒരു പുല്ലുമേഞ്ഞ കെട്ടിടം നിർമ്മിച്ച് ഏലപ്പാറയിൽ നിന്നും ഉപ്പുതറയിൽ നിന്നും അവിടെ പഠിച്ചു കൊണ്ടിരുന്ന 12 കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് ഈ വിദ്യാലയത്തിൽ ആക്കുകയും ചെയ്തു. ഇതോടൊപ്പം മറ്റ് കുറേ കുട്ടികളെ പ്രൈവറ്റായി ചേർത്ത് കൊണ്ട് 1958ൽ ഏകാധ്യാപിക ശ്രീമതി കുഞ്ഞമ്മ അവർകളാൽ അഞ്ചാം ക്ലാസ്സുമുതൽ അധ്യയനം ആരംഭിച്ചു. | ഈ കാലത്ത് പീരുമേട് എസ്റ്റേറ്റ് ഫാക്ടറിയിലെ എഞ്ചിൻ ഡ്രൈവർ ആയിരുന്ന ശ്രീ പി വി തോമസ് പുത്തൻപുരയ്ക്കൽ ഇവിടുത്തെ പരിതസ്ഥിതി മനസ്സിലാക്കി 1957 ൽ തന്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം കൊണ്ട് ആ വിദ്യാലയത്തിന് ഗവണ്മന്റ് അംഗീകാരം ലഭിച്ചു. അതിന് ആവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നൽകുകയും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഒരു പുല്ലുമേഞ്ഞ കെട്ടിടം നിർമ്മിച്ച് ഏലപ്പാറയിൽ നിന്നും ഉപ്പുതറയിൽ നിന്നും അവിടെ പഠിച്ചു കൊണ്ടിരുന്ന 12 കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് ഈ വിദ്യാലയത്തിൽ ആക്കുകയും ചെയ്തു. ഇതോടൊപ്പം മറ്റ് കുറേ കുട്ടികളെ പ്രൈവറ്റായി ചേർത്ത് കൊണ്ട് 1958ൽ ഏകാധ്യാപിക ശ്രീമതി കുഞ്ഞമ്മ അവർകളാൽ അഞ്ചാം ക്ലാസ്സുമുതൽ അധ്യയനം ആരംഭിച്ചു. |