Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:

==ആരാധനാലയങ്ങൾ ==
==ആരാധനാലയങ്ങൾ ==
'''ആരാധനാലയങ്ങളുടെ ചരിത്രം നാടിൻറെകൂടി ചരിത്രമാണ്. കോവിൽ അധികാരികൾ രാജാക്കന്മാരെ പോലും നിയന്ത്രിച്ചിരുന്നു. ജനങ്ങളുടെ ജീവിത സ്വപ്നങ്ങൾ അലിഞ്ഞുചേർന്ന മണ്ണിലാണ് ആരാധനാലയങ്ങൾ വിരാജിച്ചിരുന്നത് .കവിതയും സംസ്കാരം വളർന്നു വികസിച്ചതാണ് ഇത്തരം സങ്കേതങ്ങൾ തന്നെയായിരുന്നു ആരാധനാലയങ്ങൾ ഈശ്വരാരാധന പ്രസ്ഥാനങ്ങളായിരുന്നു എന്നതിനു പുറമേ അന്യായ വിചാരത്തിത്തിനുള്ള നീതിപീഠങ്ങളും  ആയിരുന്നു'''
'''ആരാധനാലയങ്ങളുടെ ചരിത്രം നാടിന്റെ കൂടി ചരിത്രമാണ്. കോവിൽ അധികാരികൾ രാജാക്കന്മാരെ പോലും നിയന്ത്രിച്ചിരുന്നു. ജനങ്ങളുടെ ജീവിത സ്വപ്നങ്ങൾ അലിഞ്ഞുചേർന്ന മണ്ണിലാണ് ആരാധനാലയങ്ങൾ വിരാജിച്ചിരുന്നത് .കവിതയും സംസ്കാരം വളർന്നു വികസിച്ചതാണ് ഇത്തരം സങ്കേതങ്ങൾ തന്നെയായിരുന്നു ആരാധനാലയങ്ങൾ ഈശ്വരാരാധന പ്രസ്ഥാനങ്ങളായിരുന്നു എന്നതിനു പുറമേ അന്യായ വിചാരത്തിത്തിനുള്ള നീതിപീഠങ്ങളും  ആയിരുന്നു'''
 
==കാവുകൾ==
==കാവുകൾ==
'''ചരിത്രാതീതകാലം മുതൽ കേരളത്തിലെ ഹൈന്ദവരുടെ ആരാധനരീതികളുമായി  വൃക്ഷങ്ങൾക്ക് ബന്ധമുണ്ടെന്ന് തെളിവാണ് ഉൾനാടുകളിൽ ഇന്നും നിലനിൽക്കുന്ന കാവുകൾ. ഉദ്യാനം ,ഉപവനം ,തപോവനം  ,വനിക എന്നീ പദങ്ങൾ കാവുകളുടെ പര്യായങ്ങളാണ് .പന ,പാലാ ,ഇലഞ്ഞി ,മരോട്ടി തുടങ്ങിയ വൃക്ഷങ്ങളും കുറ്റി ചെടികളും ഇടതൂർന്നു വളരുന്ന സസ്യകേദാരമാണ് കാവുകൾ .കേരളീയർ തങ്ങളുടെ വിശ്രമ  താവളങ്ങൾക്കായി  വൃക്ഷലതാദികളെ നട്ടു വളർത്തി പരിരക്ഷിച്ചു വരുന്ന സ്ഥലങ്ങൾ ആകാം കാവുകൾ .നടക്കാവും പൂങ്കാവനവും അതിൽപ്പെടുന്നു. അശോകചക്രവർത്തിയുടെ കാലത്ത്ആണ്  ജൈനമതവും ബുദ്ധമതവും കേരളത്തിൽ കടന്നുവന്നത്. ആ കാലത്തു ബുദ്ധ ഭിഷുക്കളെയും ,ഭിഷുണികളെയും സ്വീകരിച്ചു ബഹുമാനിച്ചു പരിചരിക്കാൻ വേണ്ടി ഓരോ റ്റിക്കറവാട്ടുകാരും നാട്ടുനനച്ചു വളർത്തിയ ഉപവനങ്ങളാകാം കാവുകളുടെ ആവിർഭാവത്തിനു കാരണം  സർപ്പ കാവുകൾ സംരക്ഷിക്കാൻ സമ്പ്രദായം കുലീന തറവാടുകളുടെ ലക്ഷണമായി കരുതുന്ന കുറെ പേരെങ്കിലും ഇപ്പോഴും കേരളത്തിൽ ഉണ്ട് ഇത്തരത്തിലുള്ള പലരുടെയും കുടുംബങ്ങളിൽ കാവുകളും ആ കാവുകളിൽ ആരാധനാലയങ്ങളും ഉണ്ട് ഹിന്ദുമതത്തിലെ വ്യത്യസ്ത സമുദായക്കാർ അവരുടേതായ കാവുകളും തറകളും ഉണ്ട്. കാട്ടിലെ എത്ര മരം വെട്ടി മാറ്റിയാലും കാവിലെ മരങ്ങൾ വെട്ടരുത് എന്നാണ് പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുള്ളത് ജൈവ വൈവിധ്യം നിറഞ്ഞ കാവുകളും കാടുകളും സംരക്ഷിക്കണം ആഗോളതാപനത്തിൽ നിന്നും നാം അധിവസിക്കുന്ന ഭൂമി സംരക്ഷിക്കുവാൻ നമ്മുടെ സന്തതിപരമ്പരകൾ രക്ഷിക്കാൻ ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നം ആയ കാവുകളെ സംരക്ഷിച്ചേ മതിയാവൂ'''

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728656" എന്ന താളിൽനിന്ന് ശേഖരിച്ചത്