ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:56, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം == | ==ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം == | ||
[[പ്രമാണം:48553-223A.png|ലഘുചിത്രം|ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം]] | |||
ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ജില്ലയിൽ രണ്ടാം സ്ഥാനം | ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ജില്ലയിൽ രണ്ടാം സ്ഥാനം | ||
നമ്മുടെ വിദ്യാലയത്തിന് മറ്റൊരംഗീകാരം കൂടി.... ഐ.ടി @ സ്കൂൾ മികച്ച സ്കൂൾ വിക്കി പേജിന് ഏർപ്പെടുത്തിയ ശബരീഷ് സ്മാരക അവാർഡിൽ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാംസ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. നിരവധി ഹയർ സെക്കണ്ടറി സ്കൂളിനെയും ഹൈസ്ക്കൂളുകളെയും മറികടന്നാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് (ഐടി@സ്കൂൾ) 2009-ൽ ആരംഭിച്ച 'സ്കൂൾ വിക്കി'പോർട്ടൽ വിക്കിപീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണ സാധ്യമാക്കുന്നതാണ്. | നമ്മുടെ വിദ്യാലയത്തിന് മറ്റൊരംഗീകാരം കൂടി.... ഐ.ടി @ സ്കൂൾ മികച്ച സ്കൂൾ വിക്കി പേജിന് ഏർപ്പെടുത്തിയ ശബരീഷ് സ്മാരക അവാർഡിൽ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാംസ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. നിരവധി ഹയർ സെക്കണ്ടറി സ്കൂളിനെയും ഹൈസ്ക്കൂളുകളെയും മറികടന്നാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് (ഐടി@സ്കൂൾ) 2009-ൽ ആരംഭിച്ച 'സ്കൂൾ വിക്കി'പോർട്ടൽ വിക്കിപീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണ സാധ്യമാക്കുന്നതാണ്. |