ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:51, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം == | |||
ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ജില്ലയിൽ രണ്ടാം സ്ഥാനം | |||
നമ്മുടെ വിദ്യാലയത്തിന് മറ്റൊരംഗീകാരം കൂടി.... ഐ.ടി @ സ്കൂൾ മികച്ച സ്കൂൾ വിക്കി പേജിന് ഏർപ്പെടുത്തിയ ശബരീഷ് സ്മാരക അവാർഡിൽ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാംസ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. നിരവധി ഹയർ സെക്കണ്ടറി സ്കൂളിനെയും ഹൈസ്ക്കൂളുകളെയും മറികടന്നാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് (ഐടി@സ്കൂൾ) 2009-ൽ ആരംഭിച്ച 'സ്കൂൾ വിക്കി'പോർട്ടൽ വിക്കിപീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണ സാധ്യമാക്കുന്നതാണ്. | |||
പൂർണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷകളിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. സംസ്ഥാനത്തെ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്കൂളിന് കൈറ്റ്ഏർപ്പെടുത്തിയ പ്രഥമ കെ.ശബരീഷ് സ്മാരക പുരസ്കാരം വിദ്യാലയത്തിന് മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനമാണ് നമുക്ക് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. മലപ്പുറം നിയോജക മണ്ഡലം MLA ഉബൈദുള്ള, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്മാസ്റ്റർ എൻ.ബി. സുരേഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു, പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, എസ്.എം.സി ചെയർമാൻ പി.അയ്യൂബ്, സ്‌കൂൾ ലീഡർ റഷഫെബിൻ, തുടങ്ങിയവർ പങ്കെടുത്തു... | |||
==ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് == | ==ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് == | ||
[[പ്രമാണം:ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്.jpg|thumb|150px|പകരം=ശാസ്ത്രമേള ഓവറോൾചാംപ്യൻസ്|ഇടത്ത്|ലഘുചിത്രം|[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ#.E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.AE.E0.B5.87.E0.B4.B3%20.E0.B4.93.E0.B4.B5.E0.B4.B1.E0.B5.8B.E0.B5.BE.E0.B4.9A.E0.B4.BE.E0.B4.82.E0.B4.AA.E0.B5.8D.E0.B4.AF.E0.B5.BB.E0.B4.B7.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D|ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്]]]] | [[പ്രമാണം:ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്.jpg|thumb|150px|പകരം=ശാസ്ത്രമേള ഓവറോൾചാംപ്യൻസ്|ഇടത്ത്|ലഘുചിത്രം|[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ#.E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.AE.E0.B5.87.E0.B4.B3%20.E0.B4.93.E0.B4.B5.E0.B4.B1.E0.B5.8B.E0.B5.BE.E0.B4.9A.E0.B4.BE.E0.B4.82.E0.B4.AA.E0.B5.8D.E0.B4.AF.E0.B5.BB.E0.B4.B7.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D|ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്]]]] |