Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 362: വരി 362:
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു.[[പ്രമാണം:Stmary17.jpg|thumb|yogaday|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmary17.jpg]]

*ലോക ലഹരി വിരുദ്ധ ദിനം*
*ലോക ലഹരി വിരുദ്ധ ദിനം*
ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അ‍‍‍ഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി.[[പ്രമാണം:Stmary18 (2).jpg|thumb|kcbc anti drugs|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmary18_(2).jpg]]
ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അ‍‍‍ഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി.[[പ്രമാണം:Stmary18 (2).jpg|thumb|kcbc anti drugs|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmary18_(2).jpg|പകരം=|ശൂന്യം]]
*സ്വപ്നക്കൂട് ഭവനപദ്ധതി.
*സ്വപ്നക്കൂട് ഭവനപദ്ധതി.
സെൻമേരിസ് സി ജി എച്ച് എസ് എസ് സ്വപ്നക്കൂട് ഭവന നിർമ്മാണ പദ്ധതി പ്രകാരം പത്താം ക്ലാസ് വിദ്യാർഥിനിയായ ധനലക്ഷ്മിക്ക് മനോഹരമായ ഒരു വീട് നിർമ്മിച്ചു നൽകി.സ്വപ്നക്കൂട് ഭവനപദ്ധതിയിൽ സ്കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തമുണ്ടായിരുന്നു ഓരോരുത്തർക്കും ആയിരം രൂപവീതം സമാഹരിക്കാൻ ഉതകുന്ന വിധത്തിലുള്ള സ്വപ്നക്കൂട് കാർഡാണ് ധനസമാഹരണത്തിന് ഏറ്റവും സഹായകമായത്.സ്കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും പരിശ്രമത്താൽ സ്വപ്നതുല്യമായ ഒരു വീട് കൈമാറാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു.

വരി 392: വരി 392:

*ഓണാഘോഷവും അധ്യാപകദിനവും.
*ഓണാഘോഷവും അധ്യാപകദിനവും.
ശതാബ്ദിയുടെ നിറവിൽ ഓണാഘോഷവും അധ്യാപക ദിനവും ഒരുമിച്ച് കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ എല്ലാ അധ്യാപകർക്കും പൂക്കൾ സമർപ്പിച്ച് ആദരിച്ചു. അധ്യാപകരുടെ തിരുവാതിരകളിയും ഓണപ്പാട്ടും വേദിയെ മഹനീയം ആക്കി. ശതാബ്ദിയുടെ നിറവിൽ നൂറു കുട്ടികളുടെ ഓണപ്പാട്ടും 100 കുട്ടികളുടെ തിരുവാതിര കളിയും വഞ്ചിപ്പാട്ടും ഉണ്ടായിരുന്നു.
ശതാബ്ദിയുടെ നിറവിൽ ഓണാഘോഷവും അധ്യാപക ദിനവും ഒരുമിച്ച് കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ എല്ലാ അധ്യാപകർക്കും പൂക്കൾ സമർപ്പിച്ച് ആദരിച്ചു. അധ്യാപകരുടെ തിരുവാതിരകളിയും ഓണപ്പാട്ടും വേദിയെ മഹനീയം ആക്കി. ശതാബ്ദിയുടെ നിറവിൽ നൂറു കുട്ടികളുടെ ഓണപ്പാട്ടും 100 കുട്ടികളുടെ തിരുവാതിര കളിയും വഞ്ചിപ്പാട്ടും ഉണ്ടായിരുന്നു.[[പ്രമാണം:Stmarysthiruvathira.png|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarysthiruvathira.png|പകരം=|312x312ബിന്ദു]]
*യുവജനോൽസവം
*യുവജനോൽസവം
ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8, 16 തീയതികളിലായി വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.ക്ലാസ്സ് അടിസ്ഥാനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.എല്ലാ ഇനങ്ങളിലും മത്സരം നടത്തി ഏറ്റവും കൂടുതൽ പോയിന്റ് ഉള്ള ക്ലാസ്സിന് സമ്മാനം നൽകി.

വരി 398: വരി 398:

*ജില്ലാതല യുവജനോത്സവത്തിലെ ഭാഗമായി ഉർദു ക്വിസ് ഉറുദു കവിതാരചന ഉറുദു പ്രസംഗം ഉറുദു കഥാരചന ഉറുദു ഉപന്യാസം ഉറുദു ഗ്രൂപ്പ് സോങ് ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഇംഗ്ലീഷ് സ്കിറ്റ് യുപി ഹൈസ്കൂൾ ഹിന്ദി കവിതാരചന മലയാളം ഉപന്യാസം കന്നട കവിതാരചന കേരളനടനം കഥകളി സിംഗിൾ ആൻഡ് ഗ്രൂപ്പ്എന്നിവയിൽ മികച്ച വിജയം നേടാൻ സാധിച്ചു

സംസ്ഥാന തല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പ് ഇനത്തിൽകൃഷ്ണാമൃത, വർഷമ മനോജ്, മിൻഡ പദുവഎന്നിവർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി കയും ചെയ്തു[[പ്രമാണം:Stmaryskadhakali.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmaryskadhakali.png]][[പ്രമാണം:Stmarysthiruvathira.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarysthiruvathira.png]]
സംസ്ഥാന തല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പ് ഇനത്തിൽകൃഷ്ണാമൃത, വർഷമ മനോജ്, മിൻഡ പദുവഎന്നിവർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി കയും ചെയ്തു[[പ്രമാണം:Stmaryskadhakali.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmaryskadhakali.png]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727858" എന്ന താളിൽനിന്ന് ശേഖരിച്ചത്