Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ{Google Meet} ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ  നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു.  ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ,  പതിപ്പ്,  എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു കൊട‍ുത്തു. ഓൺലൈൻ ക്വിസ് മത്സരംവ‍ും സംഘടിപ്പിച്ച‍ു.
പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ{Google Meet} ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ  നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു.  ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിന്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ,  പതിപ്പ്,  എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു കൊട‍ുത്തു. ഓൺലൈൻ ക്വിസ് മത്സരംവ‍ും സംഘടിപ്പിച്ച‍ു.


== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==
== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727761" എന്ന താളിൽനിന്ന് ശേഖരിച്ചത്