"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:02, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ലൈബ്രറി
വരി 31: | വരി 31: | ||
==ലൈബ്രറി== | ==ലൈബ്രറി== | ||
[[പ്രമാണം:48559 57.jpeg|അതിർവര|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|സ്കൂൾ ലൈബ്രറി ]] | |||
ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ് പ്രതീക്ഷ. | ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ് പ്രതീക്ഷ. | ||