Jump to content
സഹായം

"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ)
വരി 69: വരി 69:
== ചരിത്രം ==  
== ചരിത്രം ==  
സിൽവർ ഹിൽസ് സ്കൂൾ 1975 ൽ സ്ഥാപിതമായി. എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തിളക്കമാർന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളിൽ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സിൽവർ ഹിൽസ് സ്കൂൾ. പ്രകൃതി രമണീയമായ സെ൯റ് തോമസ്  മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത്  ആയിരുന്നു നമ്മുടെ ആദ്യ സ്കൂൾ  തുടങ്ങിയത്. ഒരു വശത്ത് പൂനൂർ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നിൽക്കുന്ന നെൽ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിൻതോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സിൽവർ ഹിൽ പബ്ലിക് സ്കൂൾ പിറവിയെടുത്തത്.

1975-ൽ പ്രൊവിൻഷ്യൽ ഫാദർ ആയിരുന്ന ഫാദർ ചെസാരിയോസിൻറെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട് മേഖലയിൽ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസിൽ ആണ് സ്കൂൾ പ്രവർത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടർന്നു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഫാദർ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.
1975-ൽ പ്രൊവിൻഷ്യൽ ഫാദർ ആയിരുന്ന ഫാദർ ചെസാരിയോസിൻറെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട് മേഖലയിൽ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസിൽ ആണ് സ്കൂൾ പ്രവർത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടർന്നു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഫാദർ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.[[കൂടുതലറിയാം/സ്കൂൾ ചരിത്രം]]

ബോർഡിംഗ് സൗകര്യത്തോടെ തുടങ്ങിയ സ്കൂളിൻറെ ആദ്യത്തെ പ്രിൻസിപ്പാൾ ശ്രീ., ജോസഫ് ഡൊമിനിക് ആയിരുന്നു. സിസ്റ്റർ ലില്ലി മറിയ, സിസ്റ്റർ കെ. ടി തെരേസ, സിസ്റ്റർ ആനി, സിസ്റ്റർ  ലിറ്റിൽ മേരി എന്നീ നാല് അധ്യാപകരും ഫ്രാൻസിസ്, ലില്ലി എന്ന അനധ്യാപകരുമായി സിൽവർ ഹിൽസ് അതിൻറെ വരാനിരിക്കുന്ന മഹനീയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആദ്യവർഷം ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമായിരുന്നു പ്രവേശനം. അഞ്ചാം ക്ലാസിൽ ചേർന്ന ഡോൺ ബോസ്കോ ആണ് ആദ്യത്തെ സ്കൂൾ വിദ്യാർത്ഥി. സ്കൂളിൻറെ ആദ്യത്തെ പി.ടി.എ പ്രസിഡൻറായി വന്നത് അഡ്വ. രാമകൃഷ്ണൻ പുതിയറയാണ്. അക്കാലത്ത് സ്വന്തമായി ഒരു സ്കൂൾ വാഹനം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. 1976 മുതൽ 1979 വരെ രണ്ടാമത്തെ പ്രിൻസിപ്പാൾ ആയിരുന്നത് റവ. ഫാദർ കൊളംന്പസ് സി,‍‌എം.ഐ ആണ്. ഈ കാലയളവിൽ 1977 ഫെബ്രുവരി 26-നാണ് ആദ്യത്തെ സ്കൂൾ ഡേ കൊണ്ടാടിയത്. അന്ന് കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന എം. കെ. ലക്ഷ്മണയാണ് ആദ്യത്തെ സ്കൂൾ വാർഷികം ഉദ്ഘാടനം ചെയതത്.  

82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727601" എന്ന താളിൽനിന്ന് ശേഖരിച്ചത്