Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:


=== '''പൊലിമ വേങ്ങര സബ് ജില്ലാ തല പഠനോത്സവം''' ===
=== '''പൊലിമ വേങ്ങര സബ് ജില്ലാ തല പഠനോത്സവം''' ===
ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ നടത്തപ്പെട്ട വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു . തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു . വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് , പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ , എ.ഇ.ഒ വിശാല , ബി.പി.ഒ ഭാവന , സ്കൂൾ എച്ച്.എം എൻ വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . വിദ്യാർഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും “ എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ പ്രത്യേക ശ്രദ്ധ നേടി . വിദ്യാർഥികളിലെ അക്കാദമിക് നിലവാരത്തിന്റെ മാറ്റുളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ ' സല്ലാപം ' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി .
ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ നടത്തപ്പെട്ട വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു . തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു . വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് , പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ , എ.ഇ.ഒ വിശാല , ബി.പി.ഒ ഭാവന , സ്കൂൾ എച്ച്.എം എൻ വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . വിദ്യാർഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും “ എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ പ്രത്യേക ശ്രദ്ധ നേടി . വിദ്യാർഥികളിലെ അക്കാദമിക് നിലവാരത്തിന്റെ മാറ്റുളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ ' സല്ലാപം ' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.
{| class="wikitable"
|+
![[പ്രമാണം:19833 padanothsavam 32.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
![[പ്രമാണം:19833 padanothsavam 33.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 padanothsavam 34.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 padanothsavam 35.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727491" എന്ന താളിൽനിന്ന് ശേഖരിച്ചത്