"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:09, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' [[പ്രമാണം:32025 പ്രവേശനോത്സവം.jpg|ലഘുചിത്രം| | '''പ്രവേശനോത്സവം''' [[പ്രമാണം:32025 പ്രവേശനോത്സവം.jpg|ലഘുചിത്രം|405x405px]]2021 -22 അധ്യയന വർഷം കണമല സാൻതോം ഹൈസ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ മാത്യു നിരപ്പേൽ യോഗത്തിൽ അധ്യക്ഷനായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ശുഭേഷ് സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു സാൻതോമിന്റെ പടികടന്നെത്തുന്ന പ്രിയ കൂട്ടുകാർക്ക് സ്വാഗതം ഓതിക്കൊണ്ട് യോഗം ഒരു മണിയോടെ അവസാനിച്ചു. | ||
'''വീട് ഒരു വിദ്യാലയം''' | '''വീട് ഒരു വിദ്യാലയം''' | ||
ജൂൺ 5 '''ലോകപരിസ്ഥിതി ദിനം'''. ''വീട് ഒരു വിദ്യാലയം'' എന്ന ആശയം മുൻനിർത്തി കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവരുന്ന കുട്ടികളിൽ പ്രകൃതിയോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതിനായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി കവിതകളുടെ ആലാപനം, ചുറ്റും കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യത്തിന്റെ ഫോട്ടോഗ്രാഫി മത്സരം, പാഴ്വസ്തുക്കളിൽ നിന്നുള്ള ക്രാഫ്റ്റ് നിർമ്മാണ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു | ജൂൺ 5 '''ലോകപരിസ്ഥിതി ദിനം'''. ''വീട് ഒരു വിദ്യാലയം'' എന്ന ആശയം മുൻനിർത്തി കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവരുന്ന കുട്ടികളിൽ പ്രകൃതിയോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതിനായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി കവിതകളുടെ ആലാപനം, ചുറ്റും കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യത്തിന്റെ ഫോട്ടോഗ്രാഫി മത്സരം, പാഴ്വസ്തുക്കളിൽ നിന്നുള്ള ക്രാഫ്റ്റ് നിർമ്മാണ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു | ||
'''ഓൺലൈൻ വായന പക്ഷാചരണം''' | '''ഓൺലൈൻ വായന പക്ഷാചരണം''' | ||
വൈ എം എ പബ്ലിക് ലൈബ്രറിയും നമ്മുടെ സ്കൂളും സംയുക്തമായി ഓൺലൈൻ വായന പക്ഷാചരണം സംഘടിപ്പിച്ചു 2021 ജൂൺ 19 മുതൽ ജൂലൈ 7 വരെ ഓരോ ദിവസവും കുട്ടികൾക്കായി വാർത്താവതരണം, പ്രസംഗം, കവിത രചന, കഥ രചന ,കയ്യെഴുത്ത്, പോസ്റ്റർ രചന, എംബ്രോയ്ഡറി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | വൈ എം എ പബ്ലിക് ലൈബ്രറിയും നമ്മുടെ സ്കൂളും സംയുക്തമായി ഓൺലൈൻ വായന പക്ഷാചരണം സംഘടിപ്പിച്ചു 2021 ജൂൺ 19 മുതൽ ജൂലൈ 7 വരെ ഓരോ ദിവസവും കുട്ടികൾക്കായി വാർത്താവതരണം, പ്രസംഗം, കവിത രചന, കഥ രചന ,കയ്യെഴുത്ത്, പോസ്റ്റർ രചന, എംബ്രോയ്ഡറി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:32025 വായനപക്ഷാചരണം1.jpg|ലഘുചിത്രം]] | |||
! | |||
![[പ്രമാണം:32025 വായനപക്ഷാചരണ2.jpg|ലഘുചിത്രം]] | |||
! | |||
![[പ്രമാണം:32025 വായനപക്ഷാചരണം3.jpg|ലഘുചിത്രം]] | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' | '''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' | ||
വരി 20: | വരി 37: | ||
പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന '''''സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്'', ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ''' '''പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രാഫ്റ്റ്''' '''മത്സരം'''എന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം പേർ സംബന്ധിച്ചു. | പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന '''''സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്'', ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ''' '''പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രാഫ്റ്റ്''' '''മത്സരം'''എന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം പേർ സംബന്ധിച്ചു. | ||
[[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം|125x125ബിന്ദു]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു]] | |||
|- | |||
| | |||
|} | |||
'''സ്കൂൾ വാർഷികം''' | '''സ്കൂൾ വാർഷികം''' | ||