"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:01, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അവസാന ശ്വാസം ഇവിടെ.....
No edit summary |
|||
വരി 78: | വരി 78: | ||
=== എം എ എം ഒ കോളേജ് മണാശ്ശേരി === | === എം എ എം ഒ കോളേജ് മണാശ്ശേരി === | ||
[[പ്രമാണം:47089 mamocollage.jpg|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:47089 mamocollage.jpg|ലഘുചിത്രം|250x250ബിന്ദു]]ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് കേരളം സംഭാവന ചെയ്ത അസാമാന്യ ധൈര്യശാലി, പ്രതിഭാശാലി വിശ്വാസവും രാജ്യ സ്നേഹവും ഒരേ അളവിൽ കാത്തുസൂക്ഷിച്ച മുന്നണി പോരാളി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് ഏറ്റവും മികച്ച സ്മാരകം പണിത് ഹൃദയത്തോട് ചേർത്ത് മുക്കത്തെ മണ്ണിൽ സാഹിബിനെ കൊത്തിവെച്ചയാളായിരുന്നു അനാഥ ശാലയുടെ സ്ഥാപകൻ വയലിൽ മൊയ്തീൻ കോയ ഹാജി.മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് നാ മാമോ കോളേജ് എന്നാണ് കുട്ടികൾ പൊതുവേ പറയാറ്. എം എ എം ഓ കോളേജ് എന്നതിൻറെ ചുരുക്കപ്പേരാണ് ഇങ്ങനെ പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ ഒന്നാം ഗ്രേഡ് എയ്ഡഡ് കോളേജ് ആണ് എം എ എം ഓ കോളേജ്. 1982 ജൂനിയർ കോളേജ് ആയി ആരംഭിച്ച 1991ൽ ഡിഗ്രി കോളേജ് ആയി ഉയർത്തുകയും പിന്നീട് രണ്ടായിരത്തി രണ്ടിൽ ഫസ്റ്റ് ഗ്രേഡ് കോളേജായി മാറുകയും ചെയ്തു.എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി ലേക്ക് വരുന്ന കുട്ടികൾ ഈ കോളേജിൻറെ മുന്നിലൂടെയാണ് നടന്ന് വരുന്നത്. ഈ ഒരു അനുഭവം കുട്ടികളെ വളരെ ഉയരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു | ||
=== മറ്റു സ്ഥാപനങ്ങൾ === | === മറ്റു സ്ഥാപനങ്ങൾ === |