Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാർത്ഥികളിലെ സർഗപരമായ എല്ലാ കഴിവുകളും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

സർഗ്ഗവേള പീരീയഡുകളാണ് വിദ്യാരംഗം പ്രവർത്തനത്തിനായി കൂടുതൽ ഉപയോഗപ്പെടുത്താറുള്ളത്. കുട്ടികളുടെ വിവിധ ടാലന്റുകൾ മനസ്സിലാക്കി ഒരേ ടാലൻറ് ഉള്ള കുട്ടികളെ ഉൾപ്പെടുത്തി ടാലൻറ് ലാബുകൾ രൂപീകരിക്കുന്നു.കഥാരചന, കവിതാരചന, ചിത്രരചന തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ  നടത്തിവരുന്നു. വിവിധ കഥാസന്ദർഭങ്ങളെ അടിസ്ഥാനമാക്കി നാടകങ്ങൾ തയ്യാറാക്കി ക്ലാസ്സ് അസംബ്ലി അവതരിപ്പിക്കാറുണ്ട്.കേരള പിറവി, ബഷീർ ദിനം,  തു‍ഞ്ചൻ ദിനം  തുടങ്ങിയ ദിനാചരണങ്ങൾ എല്ലാം വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. മാതൃഭാഷയെ പരിപോഷിപ്പിക്കാൻ അതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ കലാവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.വായനാകളരികൾ സംഘടിപ്പിക്കാറുണ്ട്.കുട്ടികളിടെടെ സൃഷ്ടികൾ  ക്ലാസ്സുകളിൽ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനുള്ള അവസരം നൽകുന്നു.

[[പ്രമാണം:38046v.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|ഉപന്യാസ രചനാ മത്സരം]]
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726666" എന്ന താളിൽനിന്ന് ശേഖരിച്ചത്