Jump to content
സഹായം

"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71: വരി 71:


  സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയുംഎത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പി പതാൽ
  സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയുംഎത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പി പതാൽ
സമീപ പ്രദേശങ്ങൾ മുക്കാൽ ഭാഗവും എസ്റ്റേറ്റ് മേഖലകളാണ്.ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ ഒരു വിദ്യാലയം പോലും ഇല്ലായിരുന്നു. ഈ സ്ഥലത്തു നിന്നും പത്തും പന്ത്രണ്ടും കിലോമീറ്റർ ദൂരമുള്ള ഉപ്പുതറയിലും ഏലപ്പാറയിലും മാത്രമേ വിദ്യാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ.
ഈ കാലത്ത് പീരുമേട് എസ്റ്റേറ്റ് ഫാക്ടറിയിലെ എഞ്ചിൻ ഡ്രൈവർ ആയിരുന്ന ശ്രീ പി വി തോമസ് പുത്തൻപുരയ്ക്കൽ ഇവിടുത്തെ പരിതസ്ഥിതി മനസ്സിലാക്കി 1957 ൽ തൻ്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത് തുടർന്ന് അദ്ദേഹത്തിൻ്റെ അക്ഷീണ പരിശ്രമം കൊണ്ട് ആ വിദ്യാലയത്തിന് ഗവണ്മൻറ് അംഗീകാരം ലഭിച്ചു.അതിന് ആവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നൽകുകയും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്തതിൻ്റെ ഫലമായി ഒരു പുല്ലുമേഞ്ഞ കെട്ടിടം നിർമ്മിച്ച് ഏലപ്പാറയിൽ നിന്നും ഉപ്പുതറയിൽ നിന്നും അവിടെ പഠിച്ചു കൊണ്ടിരുന്ന 12 കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് ഈ വിദ്യാലയത്തിൽ ആക്കുകയും ചെയ്തു.ഇതോടൊപ്പം മറ്റ് കുറേ കുട്ടികളെ പ്രൈവറ്റായി ചേർത്ത് കൊണ്ട് 1958ൽ ഏകാധ്യാപിക ശ്രീമതി കുഞ്ഞമ്മ അവർകളാൽ അഞ്ചാം ക്ലാസ്സുമുതൽ അധ്യയനം ആരംഭിച്ചു.
എന്നാൽ ഈ വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ അദ്ദേഹം ഈ വിദ്യാലയം പൊൻകുന്നത്തുള്ള വണ്ടയ്ക്കൽ സുകുമാരൻ നായർ എന്ന ആൾക്ക് വീട്ടുകൊടുത്തു.തുടർന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ എം കെ കരുണാകരൻ നായർ ചാർജ്ജ് എടുത്തു.
അതിനു ശേഷം പരമേശ്വരൻ നായർ നാരായണൻ നായർ തുടങ്ങി അനവധി അധ്യാപകരാൽഅനുഗ്രഹീതമായിട്ടുള്ളതാണ് ഈ വിദ്യാലയം.
ചീന്തലാർ യു പി സ്കൂകൂൾ എന്നറിപ്പെട്ടിരുന്ന ഈ വിദ്യാലയം 1994 ജൂലൈയിൽ വിജയപുരം എജ്യുക്കേഷൻ ഏജൻസി ഏറ്റെടുക്കുകയും സെൻറ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കാപ്പിപതാലിൻ്റെ
തിലകകുറിയായി മാറിയ ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.


== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726147" എന്ന താളിൽനിന്ന് ശേഖരിച്ചത്