ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,813
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 74: | വരി 74: | ||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പൊതുവായി ഒരു ഓഡിറ്റോറിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പൊതുവായി ഒരു ഓഡിറ്റോറിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
==മാനേജ്‍മെന്റ്== | |||
വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ്. വിജയപുരം രൂപത മെത്രാനായ റൈറ്റ്. റെവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും, റെവ. ഫാ. ആന്റണി പാട്ടപ്പറമ്പിൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
തിരുത്തലുകൾ