"ലിറ്റിൽ ഫ്ലവർ ബഥനി എൽ. പി. എസ്. കാരുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ ബഥനി എൽ. പി. എസ്. കാരുവേലിൽ (മൂലരൂപം കാണുക)
20:57, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ കാരുവേലിൽ ഒന്നാം വാർഡിൽ പ്രകൃതിരമണീയമായ മലയുടെ മുകളിൽ ആണ് ഈ സരസ്വതി വിദ്യാലയം സ്ഥിതിചെയ്യുന്നത്.എഴുകോൺ പഞ്ചായത്തിലെ പ്രകൃതിരമണീയമായ കുളങ്ങമല എന്ന പേരിലറിയപ്പെടുന്ന കുന്നിൻ മുകളിലാണ് കാരുവേലിൽ എൽപിഎസ് സ്ഥിതിചെയ്യുന്നത്.1964ഇൽ ആരംഭിച്ച ഈ സ്ഥാപനം കൊച്ചുവീട്ടിൽ പൊയ്കയിൽ വീട്ടുകാർ സ്ഥാപിച്ചത് ആയിരുന്നു. ഗ്രാമപ്രദേശത്തെ അംബേദ്കർ കോളനിയിലെ ആളുകൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ഈ വിദ്യാകേന്ദ്രം പ്രവർത്തനമാരംഭിച്ചത് പിന്നീട് ഈ സ്ഥാപനം CAPUCHIN സഭാംഗമായിരുന്നു ബഹുമാനപ്പെട്ട REV FR CUTHBERT ഏറ്റെടുത്തു. 2001 ഇൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും അന്നത്തെ ബദനി സന്യാസി സമൂഹത്തിൻറെ നേതൃത്വം വഹിച്ചിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ റഹ്മാസ അതിൻറെ ഭരണ സാന്നിധ്യം ഏറ്റെടുത്തു. കാരുവേലിൽ പ്ലാക്കാട് എന്നീ സ്ഥലങ്ങളിൽ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.58 വർഷക്കാലം കാരുവേലിൽ എൽപിഎസ് എന്ന് അറിയപ്പെട്ട ഈ സ്ഥാപനം 2022ലെ ആയപ്പോൾ LITTLE FLOWER BETHANY LPS എന്ന് പുനർനാമകരണം ചെയ്തു. | |||
58 വർഷക്കാലം കാരുവേലിൽ എൽപിഎസ് എന്ന് അറിയപ്പെട്ട ഈ സ്ഥാപനം 2022ലെ ആയപ്പോൾ LITTLE FLOWER BETHANY LPS എന്ന് പുനർനാമകരണം ചെയ്തു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |