Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഭൗതിക സാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 8: വരി 8:


==== ജൈവ വൈവിധ്യ പാർക്ക് ====
==== ജൈവ വൈവിധ്യ പാർക്ക് ====
മനോഹരമായ ഒരു ജൈവ വൈവിധ്യ പാർക്ക് നമ്മുടെ സ്കൂളിന് സ്വന്തമായുണ്ട് .ഔഷധത്തോട്ടവും,ശലഭോദ്യാനവും പച്ചപ്പും കൊണ്ട് വളരെ മനോഹരമായ പാർക്ക് ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുറച്ചു മങ്ങി പച്ചപ്പൊക്കെ നഷ്ട്ടപെട്ട അവസ്ഥയിൽ ആയിരുന്നു.ഇപ്പോൾ വീണ്ടും ഉദ്യാനം പഴയ അവസ്ഥയിൽ മനോഹരമായി കൊണ്ടിരിക്കുന്നു.വ്യത്യസ്തമായ പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ ഉറപ്പിക്കുന്നതിനു പലപ്പോഴും ജൈവ വൈവിധ്യ പാർക്ക് പ്രയോജനപ്പെടുത്തുന്നു,സസ്യങ്ങളെ നിരീക്ഷിക്കാനും അവയുടെ പ്രത്യേകതകളെ കണ്ടെത്താനും ,പൂക്കളുടെ വൈവിധ്യം മണത്തിലും,നിറത്തിലും,ആകൃതിയിലും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയുന്നു.
മനോഹരമായ ഒരു ജൈവ വൈവിധ്യ പാർക്ക് നമ്മുടെ സ്കൂളിന് സ്വന്തമായുണ്ട് .ഔഷധത്തോട്ടവും,ശലഭോദ്യാനവും പച്ചപ്പും കൊണ്ട് വളരെ മനോഹരമായ പാർക്ക് ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുറച്ചു മങ്ങി പച്ചപ്പൊക്കെ നഷ്ട്ടപെട്ട അവസ്ഥയിൽ ആയിരുന്നു.ഇപ്പോൾ വീണ്ടും ഉദ്യാനം പഴയ അവസ്ഥയിൽ മനോഹരമായി കൊണ്ടിരിക്കുന്നു.വ്യത്യസ്തമായ പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ ഉറപ്പിക്കുന്നതിനു പലപ്പോഴും ജൈവ വൈവിധ്യ പാർക്ക് പ്രയോജനപ്പെടുത്തുന്നു,സസ്യങ്ങളെ നിരീക്ഷിക്കാനും അവയുടെ പ്രത്യേകതകളെ കണ്ടെത്താനും ,പൂക്കളുടെ വൈവിധ്യം മണത്തിലും,നിറത്തിലും,ആകൃതിയിലും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയുന്നു..ആമ്പൽക്കുളം പാർക്കിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725678" എന്ന താളിൽനിന്ന് ശേഖരിച്ചത്