Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
===പനമറ്റം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ - ഉദയവും വളര്‍ച്ചയും===

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികള്‍ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളര്‍ച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാല്‍ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളില്‍ ചിലതാണ് തമ്പലക്കാട് ഗവ.എല്‍.പി. സ്ക്കൂള്‍, ഇളങ്ങുളം കെ.വി.എല്‍.പി. സ്ക്കൂള്‍, കപ്പാട് ഗവ. എല്‍.പി. സ്ക്കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി. സ്ക്കൂള്‍, എലിക്കുളം സെന്റ് മാത്യൂസ് എല്‍.പി. സ്ക്കൂള്‍, പനമറ്റം ബി.വി.എം.പി. സ്ക്കൂള്‍ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ ) എന്നിവ.

അക്കാലത്ത് [[തുടര്‍ന്ന വായിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക]]   
അക്കാലത്ത് [[തുടര്‍ന്ന വായിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക]]* [[{{PAGENAME}}/ഐ.റ്റി.ക്ളബ്ബ് |ഐ.റ്റി.ക്ളബ്ബ്]]
 
==='''പുതിയ കെട്ടിടം ...'''===
==='''പുതിയ കെട്ടിടം ...'''===
2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ    ഉപയോഗിച്ച്  പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/172538" എന്ന താളിൽനിന്ന് ശേഖരിച്ചത്