Jump to content

"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:
മോറൽ സയൻസ്, സ്പോർട്സ്, പ്രവ‍ത്തി പരിചയമേള, ശാസ്ത്രമേള, കലോത്സവം എന്നീ ഇനങ്ങളിലെല്ലാം സെന്റ്.മേരീസ് വിദ്യാർഥികൾ എല്ലാ വർഷവും തങ്ങളുടെ മികവ് തെളിയിക്കുന്നു. ജില്ലാതലത്തിലും ഉപജില്ലാതലത്തിലും മത്സരാർഥികൾ വിജയം ഉറപ്പു വരുത്തുന്നു. [[കൂടുതൽ അറിയുക|കൂടുതൽ]] അറിയുക   

== ക്ലബ്ബുകൾ ==
== [[ക്ലബ്ബുകൾ]] ==
'''<big>ഹെൽത്ത് ക്ലബ്ബ്</big>'''
'''<big>ഹെൽത്ത് ക്ലബ്ബ്</big>'''

കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നല്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്ദേശങ്ങളും വിലയിരുത്തലുകളും ക്രമമായി നടക്കുന്നു. ഈ കോവിഡ് സാഹചര്യത്തിൽ മാസ്ക്, സാനിറ്റൈസർ ഇവയുടെ ഉപയോഗത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സും, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവയും സംലഭ്യമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നല്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്ദേശങ്ങളും വിലയിരുത്തലുകളും ക്രമമായി നടക്കുന്നു. ഈ കോവിഡ് സാഹചര്യത്തിൽ മാസ്ക്, സാനിറ്റൈസർ ഇവയുടെ ഉപയോഗത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു.  
 
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724839" എന്ന താളിൽനിന്ന് ശേഖരിച്ചത്