"ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല (മൂലരൂപം കാണുക)
15:46, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
}} | }} | ||
== '''ചരിത്രം''' == | ===='''ചരിത്രം'''==== | ||
കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിൻ്റെയും പരവൂർ കായലിൻ്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണ്. 1911 ൽ സ്ഥാപിച്ച സ്കൂൾ ആണ് ഇത്. | കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിൻ്റെയും പരവൂർ കായലിൻ്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണ്. 1911 ൽ സ്ഥാപിച്ച സ്കൂൾ ആണ് ഇത്. | ||
2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. | 2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. | ||
== | =='''നിലവിലെ സാരഥികൾ'''== | ||
ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് യു.പി.എസ്.എ(SRG കൺവീനർ), യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി)(സ്റ്റാഫ് സെക്രട്ടറി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, ഒ.എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. | ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് യു.പി.എസ്.എ(SRG കൺവീനർ), യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി)(സ്റ്റാഫ് സെക്രട്ടറി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, ഒ.എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. | ||
വരി 56: | വരി 56: | ||
സ്കൂൾ ബസ് | സ്കൂൾ ബസ് | ||
== ചിത്രങ്ങൾ == | |||
[[പ്രമാണം:Award123.jpg|ഇടത്ത്|ലഘുചിത്രം|സബ് ജില്ല ചാമ്പ്യന്മാർ - പ്രവൃത്തി പരിചയ മേള]] | |||
[[പ്രമാണം:019000122355.jpg|ഇടത്ത്|ലഘുചിത്രം|249x249ബിന്ദു|പാചക പരിചയം കുട്ടികളിലൂടെ]] | |||
[[പ്രമാണം:0190013.jpg|ഇടത്ത്|ലഘുചിത്രം|പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം]] | |||
[[പ്രമാണം:545550174546.jpg|ഇടത്ത്|ലഘുചിത്രം|ഗാന്ധി സ്മരണ- OCT 2]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 85: | വരി 138: | ||
[[പ്രമാണം:WhatsApp Image 2022-03-05 at 5.47.11 PM.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|ബഹുമാന്യയായ വിദ്യാഭ്യാസ മന്ത്രി വി,ശിവൻകുട്ടിയിൽ നിന്ന് അവാർഡ് സ്വീകരിക്കിന്നു.]] | [[പ്രമാണം:WhatsApp Image 2022-03-05 at 5.47.11 PM.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|ബഹുമാന്യയായ വിദ്യാഭ്യാസ മന്ത്രി വി,ശിവൻകുട്ടിയിൽ നിന്ന് അവാർഡ് സ്വീകരിക്കിന്നു.]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# സി, കേശവൻ (തിരുകൊച്ചി മുഖ്യമന്ത്രി) | |||
# | |||
[[പ്രമാണം:C KESAVAN.jpg|ലഘുചിത്രം|സി, കേശവൻ]] | |||
വരി 92: | വരി 149: | ||
വരി 105: | വരി 156: | ||
[[പ്രമാണം:൭൫൫൪൪൫൪.jpg|ലഘുചിത്രം|സ്കൂൾ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:8.831665061650655, 76.65121027412033 |zoom=18}} | {{#multimaps:8.831665061650655, 76.65121027412033 |zoom=18}} |