Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
മലയോരജില്ലയായ പത്തനംതിട്ടയുടെ ഹൃദയഭാഗത്തോട് ചേർന്ന് ഏകദേശം 7 കിലോമീറ്റർ ദൂരത്തിൽ 19.5 ചതുരശ്ര കിലോമീറ്ററിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണ്  

ചെന്നീർക്കര .'''ചെമന്ന നീർ വീണ മണ്ണാണ്''' (ചോര വീണ സ്ഥലം )പിന്നീട് ചെന്നീർക്കരയായി മാറിയത് .

     പണ്ട് ഇവിടെ ചെന്നീർക്കര സ്വരൂപം എന്ന പേരിൽ ഒരു രാജവംശം ഭരണം നടത്തിയിരുന്നു .രാജാക്കന്മാർ '''ശക്തിഭദ്രൻ''' എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത് .തെക്ക് മണ്ണടി മുതൽ വടക്ക് ചെങ്ങന്നൂർ വരെയുള്ള പ്രദേശം ഇവരുടെ അധീനതയിലായിരുന്നു. പിന്നീട് അജ്ഞാതമായ എന്തോ കാരണത്താൽ രാജവംശം ചെന്നീർക്കരയിൽനിന്ന് കൊടുമണ്ണിൽ ചുവടുറപ്പിച്ചതായി പറയപ്പെടുന്നു .കാലാന്തരത്തിൽ അന്യം നിന്നുപോയ ഈ രാജവംശം പിൽക്കാലത്തു പന്തളം രാജവംശത്തിൽ ലയിച്ചു .ശ്രീ ശങ്കരാചാര്യരുടെ സമകാലികനും ,തെക്കേ ഇന്ത്യ യിലെ ആദ്യ സംസ്കൃത നാടകമായ "ആശ്ചര്യചൂഡാമണി " യുടെ കർത്താവുമായ ശക്തിഭദ്രൻ ഈ രാജവംശത്തിൽപ്പെട്ട ഭരണാധികാരി ആയിരുന്നുന്നതായും നാട്ടുപുരാണം പോലെ പറയപ്പെടുന്നു.

     പശുക്കിടാമേട് ,രാമക്കൽത്തേരി ,ഋഷിമല  എന്നിവിടങ്ങളിൽ നിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിക്കുന്നതാണ് അച്ചൻകോവിലാർ .പമ്പയുടെ പോഷകനദി കൂടിയായ അച്ചൻകോവിലാർ നമ്മുടെ ഗ്രാമത്തിന്റെ തെക്കു ഭാഗത്തുകൂടിയാണ് ഒഴുകുന്നത് . നമ്മുടെ ഗ്രാമത്തിന്റെ അതിരുകൾ നിലവിൽ കിഴക്കുഭാഗത്തു പത്തനംതിട്ട മുനിസിപ്പാലിറ്റിയും പടിഞ്ഞാറുഭാഗത്ത്  മെഴുവേലി ,കുളനട പഞ്ചയത്തുകളും  തെക്കു ഭഗത്ത് അച്ചൻകോവിലാറും ,വടക്കു ഭാഗത്ത് ഇലന്തൂർ പഞ്ചായത്തുമാണ്.

489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724068" എന്ന താളിൽനിന്ന് ശേഖരിച്ചത്