ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം (മൂലരൂപം കാണുക)
13:09, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→പേരിനു പിന്നിൽ
വരി 7: | വരി 7: | ||
== പേരിനു പിന്നിൽ == | == പേരിനു പിന്നിൽ == | ||
സ്ഥലപ്പേരിന്റെ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്, കണ്ണത്ത് പ്രദേശത്തെ പുരാതന കാളിക്ഷേത്രത്തിന്റെ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ | സ്ഥലപ്പേരിന്റെ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്, കണ്ണത്ത് പ്രദേശത്തെ പുരാതന കാളിക്ഷേത്രത്തിന്റെ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലക്കുന്ന് മൈതാനം ആയിരുന്നുവത്രെ പഴയകാവ്. കണ്ണത്ത് കാളികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്. | ||
==ചരിത്രം == | ==ചരിത്രം == |