|
|
വരി 1: |
വരി 1: |
| = വിദ്യാലയ വാർത്തകൾ = | | = വിദ്യാലയ വാർത്തകൾ = |
| '''ഞങ്ങളുണ്ട് കൂടെ'''
| | ഓരോ അക്കാദമിക് വർഷങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് മണിമുത്ത് എന്ന പേരിൽ പത്രം മാഗസിൻ എന്നിവ പുറത്തിറക്കാറുണ്ട്.. കഥ ,കവിത, ലേഖനങ്ങൾ , സ്കൂൾ മികവുകൾ.. തുടങ്ങിയവ ഉൾപ്പെടുത്തുന്നു പ്രദേശങ്ങളിലെ സാംസ്കാരിക വേദികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ. തുടങ്ങിയവയുടെ സഹായവും ഇത് ലഭിക്കാറുണ്ട്. 2014.കുട്ടികളുടെ സർഗാത്മക കഴിവുകൾ ,സ്കൂളിന്റെ പ്രവർത്തനങ്ങൾ ,സമൂഹത്തിലേക്ക് എത്തിക്കാനും പത്ര മാധ്യമത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. |
| | |
| കാരക്കാട്ടുപറമ്പ് : സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകരുടെ സ്നേഹോപഹാരമായി പഠന സാമഗ്രികൾ നൽകി. വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ഷാഫി നടത്തി
| |
| | |
| '''പ്രവേശനോത്സവം - 2021- 22'''
| |
| | |
| ജൂൺ 1 ന് ഓൺലൈനായി പ്രവേശനോത്സവം നടത്തി. ഓൺലൈൻ പ്രവേശനോത്സവത്തിൽ എല്ലാ അധ്യാപകരും അവരവരെക്കുറിച്ച് വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിലൂടെ നടത്തി.
| |
| | |
| കോവിഡ് കാല അടക്കലിന് ശേഷം നവംബർ ഒന്നിന് സ്കൂളുകൾ തുറക്കലിന്റെ ഭാഗമായി നവംബർ 1 നും നവംബർ 5 നും സ്കൂളിൽ പ്രവേശനോത്സവം നടത്തി. തലേ ദിവസം തന്നെ, സ്കൂൾ PTA ,MTA സഹകരണത്തോടെ അലങ്കരിച്ചിരുന്നു. PTA പ്രസിഡന്റ്, എം ടി എ മെമ്പർമാർ, വാർഡ് മെമ്പർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് ബാഡ്ജ്, കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ സ്കൂളിലേക്ക് മാസ്ക് നൽകി. ഉച്ചയ്ക്ക് മുമ്പ്, പായസവും, ഉച്ചയ്ക്ക് ഭക്ഷണവും നൽകി. ശേഷം എല്ലാവരും മടങ്ങി.
| |
| | |
| '''അതിജീവനം'''
| |
| കോവിഡ് അടച്ചിടൽ കാലത്തെ അനുഭവങ്ങൾ, കുട്ടികളിൽ പല തരത്തിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഈ കാലയളവിലെ അനുഭവങ്ങൾ അവരിലുണ്ടാക്കിയ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാത്രമെ അത് സാധ്യമാകൂ. ആ പ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി. 20/11/22-ന് BRC Kondotty യിൽ വച്ച് നടന്ന അതിജീവനം പരിശീലനപരിപാടിയിൽ സ്കൂളിലെ കദീജത്തുൽ മാജിദ ടീച്ചർ പങ്കെടുത്തു. ശേഷം ആ ടീച്ചർ, 27/11/22 ന് സ്കൂളിലെ മറ്റധ്യാപകർക്കും ഈ പരിശീലനം നൽകി. സ്കൂൾ തലത്തിൽ, പല സെഷനുകളിലായി പല അധ്യാപകർ നയിച്ചു കൊണ്ട് അതിജീവനം പരിപാടി , രണ്ടു ദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കും നൽകി. ഒന്നാം ബാച്ച് 1-12-21നും രണ്ടാം ബാച്ച് 2 - 12 - 21 നും ആയിരുന്നു. കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും വളരെ മാനസികോല്ലാസം നൽകുന്ന പരിപാടി തന്നെയായിരുന്നു അതിജീവനം.
| |
| '''ഡിസംബർ 18 അറബി ഭാഷാദിനം'''
| |
| | |
| ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. പദ്യംചൊല്ലൽ, ഡോക്യുമെന്ററി പ്രദർശനം, ക്വിസ്സ്, പദപ്പയറ്റ് തുടങ്ങിയ പരിപാടികൾ നടത്തി. ദിവസവും ഓരോ പൊതു വിജ്ഞാന ചോദ്യം ഗ്രൂപ്പിലൂടെ കുട്ടികൾക്ക് നൽകുന്നു. ഉത്തരം കുട്ടികൾ എഴുതി കൊണ്ടു വന്ന് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുന്നു . നിശ്ചയിച്ച സമയത്തിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി അപ്പോൾ തന്നെ സമ്മാനം നൽകുന്നു .
| |
| | |
| പദപ്പയറ്റ് പങ്കെടുക്കുന്ന കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വട്ടത്തിൽ ഇരുത്തി, ആദ്യം പറഞ്ഞ പദത്തിന്റെ അവസാന അക്ഷരം ഉപയോഗിച്ച് അടുത്ത കുട്ടി പദം പറയുന്നു .ഇതിൽ രണ്ട് തവണ പറയാൻ കഴിയാത്ത കുട്ടി ഔട്ടാവുകയും അവസാനം വരെ കളിയിൽ ഉണ്ടാകുന്ന കുട്ടി വിജയിയാവുകയും ചെയ്യുന്നു.
| |