Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,534 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ മൂന്നു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.   

തുടക്കത്തിൽ 57 കുട്ടികൾളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രൈമറി ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.
തുടക്കത്തിൽ 57 കുട്ടികൾ  
 
എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ  മാത്രം പ്രത്യേകതയാണ്.
 
* കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും സർഗസൃഷ്ടികളും പ്രദർശിപ്പിച്ചു കൊണ്ട് 1998ൽ '''കൗതുകം''' പ്രദർശനം സംഘടിപ്പിച്ചു. '''2009, 2018''' എന്നീ വർഷങ്ങളിൽ വീണ്ടും ഓരോ '''മെഗാകൗതുകം''' നടന്നു.
 
* '''2000'''-ൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ '''പമ്പരം''' എന്ന പേരിൽ കുട്ടികൾക്ക് നൽകി.
* '''2001''' മുതൽ 14.12.2001 വരെ യുള്ള കാലയളവിൽ 6 തവണ യായി '''മാതൃഭൂമി പത്രത്തിൽ''' വർണ്ണാഭമായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ മറ്റൊരു വിദ്യാലയ ത്തിനും ഇത്തരത്തിൽ ഒന്ന് അവകാശപ്പെടാൻ ഉണ്ടാവില്ല
 
* മാർച്ച് '''2001'''-ൽ സ്കൂളിൻറെ വാർ ഷികാഘോഷം '''മാമാങ്കം''' എന്ന പേരിൽ സ്കൂളിന് പുറത്ത് അമ്പലപ്പടി കോളനിയിൽ ആഘോ ഷിച്ചു. ഇന്നും മുടക്കമില്ലാതെ തുടരുന്നു.
 
* '''2002'''-ൽ '''കമ്പ്യൂട്ടർ പഠനം''' ആരംഭിച്ചു. ഇതേ വർഷത്തിൽ തന്നെ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി. 2003-ൽ കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി '''മയിൽപ്പീലി''' എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.
 
* '''2006''' മുതൽ '''പ്രീ''' '''പ്രൈമറി''' ആരംഭിച്ചു.
 
* '''2014'''-ൽ സ്കൂളിലെ അധ്യാപകൻ  മുഹമ്മദ്‌ ഷഫീക്ക് രചന നിർവഹിച്ചു  വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറക്കി. കൃഷി സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കെതിരെയു മുള്ള പാട്ടുകൾ SCERT യുടെ ശ്രദ്ധ പിടിച്ചു പറ്റി. പാട്ടുകൾ വീഡിയോയാക്കി മാറ്റുകയാണെങ്കിൽ മറ്റു വിദ്യാലയങ്ങളിൽ പ്രദർശിപ്പിന്നതിനുള്ള അനുമതി തരാം എന്ന് പറഞ്ഞു.

നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു.  എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723930" എന്ന താളിൽനിന്ന് ശേഖരിച്ചത്