"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 324: വരി 324:
===ഉഴിഞ്ഞ===
===ഉഴിഞ്ഞ===
<p align="justify">
<p align="justify">
ഉഴിഞ്ഞയിൽ ഉഴിഞ്ഞാൽ പോവാത്ത രോഗമില്ല. ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ആയുർവ്വേദ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വരെ ഇത് ഉപയോഗിക്കാവുന്നതാണ്. സസ്സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.ആരോഗ്യ പരിപാലനത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും  ഈ സസ്യം ഉപകാരപ്പെടുന്നു. ആന്റിഓക്സിഡൻറ് ന്റെ കലവറ ആയ ഉഴിഞ്ഞ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കാൻസർ ചികിത്സ രംഗത്ത് നല്ലൊരു പ്രതിവിധി  ആയി കണ്ടെത്തിയിരിക്കുന്നു.
ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ആയുർവ്വേദ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഉഴിഞ്ഞയിൽ ഉഴിഞ്ഞാൽ പോവാത്ത രോഗമില്ല.സസ്സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.ആരോഗ്യ പരിപാലനത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും  ഈ സസ്യം ഉപകാരപ്പെടുന്നു. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വരെ ഇത് ഉപയോഗിക്കാവുന്നതാണ്.  ആന്റിഓക്സിഡൻറ് ന്റെ കലവറ ആയ ഉഴിഞ്ഞ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കാൻസർ ചികിത്സ രംഗത്ത് നല്ലൊരു പ്രതിവിധി  ആയി കണ്ടെത്തിയിരിക്കുന്നു. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് മലബന്ധം അതുമൂലമുണ്ടാവുന്ന വയറു വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.അൽപം ഉഴിഞ്ഞയുടെ ഇല വറുത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി അടിവയറ്റിൽ പുരട്ടുക. ഇത് ആർത്തവ തടസ്സം മാറുന്നതിനോടൊപ്പം ആർത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഉഴിഞ്ഞയുടെ ഇല എടുത്ത് അതിൽ അൽപം വെള്ളം ഇട്ട്  
ഉഴിഞ്ഞക്ക് പ്രത്യേക സ്ഥാനം തന്നെയാണ് ആയുർവ്വേദത്തിൽ ഉള്ളത്. ആയുർവ്വേദത്തിൽ ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാൻ കഴിയുന്നുണ്ട്. എന്നാൽ കാലതാമസം നേരിടുന്നതാണ് പലപ്പോഴും ഈ ചികിത്സാ രീതിയിൽ നിന്ന് പിൻവലിക്കുന്നത്. പക്ഷേ പൂർണമായ ആശ്വാസമാണ് ഏത് രോഗത്തിൽ നിന്നും ലഭിക്കുന്നത് ആയുർവ്വേദത്തിലൂടെ. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് മലബന്ധം അതുമൂലമുണ്ടാവുന്ന വയറു വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.അൽപം ഉഴിഞ്ഞയുടെ ഇല വറുത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി അടിവയറ്റിൽ പുരട്ടുക. ഇത് ആർത്തവ തടസ്സം മാറുന്നതിനോടൊപ്പം ആർത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഉഴിഞ്ഞയുടെ ഇല എടുത്ത് അതിൽ അൽപം വെള്ളം ഇട്ട് തിളപ്പിച്ച് അത് കവിൾ കൊണ്ടാൽ അൾസറിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് വന്ധ്യത പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഇത് കഴിക്കാവുന്നതാണ്. പുരുഷൻമാരിൽ ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നുണ്ട്. ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഉഴിഞ്ഞ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് തിളപ്പിച്ചിട്ട വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്. എക്‌സിമ പോലുള്ള ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അൽപം ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞ് ചാറാക്കി അതിൽ അൽപം നാടൻ മഞ്ഞൾപൊടി മിക്‌സ് ചെയ്ത് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ എക്‌സിമ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്</p>
തിളപ്പിച്ച് അത് കവിൾ കൊണ്ടാൽ അൾസറിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് വന്ധ്യത പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഇത് കഴിക്കാവുന്നതാണ്. പുരുഷൻമാരിൽ ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നുണ്ട്.   എക്‌സിമ പോലുള്ള ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അൽപം ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞ് ചാറാക്കി അതിൽ അൽപം നാടൻ മഞ്ഞൾപൊടി മിക്‌സ് ചെയ്ത് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് തിളപ്പിച്ചിട്ട വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്. </p>
 
===മഷിത്തണ്ട് ===
===മഷിത്തണ്ട് ===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723628" എന്ന താളിൽനിന്ന് ശേഖരിച്ചത്