Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
പക്ഷേ, ഒരു സങ്കടം അവർക്കു പറയാനുണ്ടായിരുന്നു. പഞ്ചായത്തു നൽകിയ 77 സെന്റിൽ 90ൽ പുതിയ സ്കൂൾ കെട്ടിടം പണിതതോടെ താഴെ അങ്ങാടിയിൽ ഉണ്ടായിരുന്ന ക്ലാസ് മുറികൾ മുഴുവൻ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റി. ഏതാനുംപേർ, ഇപ്പോൾ അങ്ങാടിയിലെ അറുപതു സെന്റു കൈയേറിയിരിക്കുകയാണ്. റവന്യൂ മന്ത്രിയെ ഇടപെടുത്തണം. അദ്ദേഹവുമായും അപ്പോയിൻമെന്റുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഞാനുറപ്പു നൽകി. നാട്ടിൽ ഒരു അനീതി നടന്നാൽ അതു ചോദ്യം ചെയ്യപ്പെടണം.

== '''ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്''' ==
== ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് ==

മലയോര നാടിനും നമ്മുടെ വിദ്യാലയത്തിനുംഅഭിമാനമായി 2018- 19 അധ്യയന വർഷത്തെ അധ്യാപക അവാർഡ് ഗിരീഷ് മാസ്റ്റർക്ക് ലഭിച്ചു.സെപ്തംബർ അഞ്ചിന് സംസ്ഥാന അധ്യാപക ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും പുരസ്ക്കാരം സ്വീകരിച്ചു.വിദ്യാഭ്യാസ [[പ്രമാണം:48553Girish.jpg|thumb|സംസ്ഥാന അധ്യാപക അവാർഡ്]]മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഗിരീഷ് മാസ്റ്റർ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന പ്രിയ ഗിരീഷ് മാസ്റ്റർക്ക് വിദ്യാലയത്തിന്റെയും സഹപ്രവർത്തകരുടെയും പി.ടി എ യുടെയും അഭിനന്ദനങ്ങൾ........

== '''LSS/USS വിജയികൾ''' ==
== '''LSS/USS വിജയികൾ''' ==
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723589" എന്ന താളിൽനിന്ന് ശേഖരിച്ചത്