"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
11:55, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )
വരി 307: | വരി 307: | ||
===വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )=== | ===വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )=== | ||
<p align="justify"> | <p align="justify"> | ||
ദശപുഷ്പങ്ങളിലെ ഒന്നായ ഈ ചെടി ഒരു സർവ്വരോഗ സംഹാരിയായി കരുതപ്പെടുന്നു | ദശപുഷ്പങ്ങളിലെ ഒന്നായ ഈ ചെടി ഒരു സർവ്വരോഗ സംഹാരിയായി കരുതപ്പെടുന്നു.ഈ ചെടി സമൂലം ഔഷധ ഗുണമുള്ളതാണ്. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും, ഓർമ്മക്കുറവിന് മരുന്നായും ഈ ചെടി ഉപയോഗിക്കുന്നു. ആസ്ത്മ, അകാലനര, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമായും ഈ ചെടി ഉപയോഗിച്ചുകാണാറുണ്ട്. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡൻറുകൾ ധാരാളം ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.സ്ത്രീകളുടെ ആരോഗ്യ പ്രതിസന്ധിക്കും, ശരീരപുഷ്ടിക്കും പരിഹാരമായി ഈ ചെടി സഹായിക്കുന്നു. ശ്വാസകോശരോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നിവയുടെ ചികിത്സയ്ക്കും വിഷ്ണുക്രാന്തി ഉപയോഗിക്കുന്നതായി അറിവുണ്ട്. പണ്ട് കർക്കിടക്കഞ്ഞിയിൽ ഒരു കൂട്ടായി ഇത് ഉപയോഗിക്കാറുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. പൂക്കളമിടുമ്പോൾ വിഷ്ണുക്രാന്തിപ്പൂക്കൾ ഒരു അവിഭാജ്യ ഘടകമായിരുന്നു. സ്ത്രീകൾ വിഷ്ണുപ്രീതിക്കായി ഇതിന്റെ പൂവുകൾ മുടിയിൽ ചൂടിയിരുന്നതായി കേട്ടിട്ടുണ്ട്. ഈ ചെടിക്ക് വെയിലും, ജലലഭ്യതയും വളർച്ചയ്ക്ക് ആവശ്യമാണ്. ഒരുപാട് നീർക്കെട്ടുള്ള സ്ഥലങ്ങളിൽ വളരുന്നതായി കണ്ടിട്ടില്ല. ചെടിച്ചട്ടിയിൽ വളർത്തിയാൽ പെട്ടന്ന് കാടുപിടിക്കുന്ന ഒരു ചെടി കൂടിയാണിത്. ഇലയിലും, തണ്ടിലും ചെറു രോമങ്ങൾ കാണാം. പൂവ് വളരെ ചെറുതാണ്. അഞ്ച് ഇതളുകളുള്ള പൂവാണ് സ്വാഭാവികമായും കാണപ്പെടാറുള്ളത്. എന്നാൽ ആറിതളുള്ളതും അപൂർവ്വമായി ചെടിയിൽ കാണാവുന്നതാണ്. പൂക്കൾക്ക് നീല കളറാണുള്ളത്. ഇപ്പോൾ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ചെടിയാണിത്.</p> | ||
===കേശവർദ്ധിനി === | ===കേശവർദ്ധിനി === | ||
<p align="justify"> | <p align="justify"> |