Jump to content

"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175: വരി 175:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
മോറൽ സയൻസ്, സ്പോർട്സ്, പ്രവ‍ത്തി പരിചയമേള, ശാസ്ത്രമേള, കലോത്സവം എന്നീ ഇനങ്ങളിലെല്ലാം സെന്റ്.മേരീസ് വിദ്യാർഥികൾ എല്ലാ വർഷവും തങ്ങളുടെ മികവ് തെളിയിക്കുന്നു. ജില്ലാതലത്തിലും ഉപജില്ലാതലത്തിലും മത്സരാർഥികൾ വിജയം ഉറപ്പു വരുത്തുന്നു. വിവിധയിനങ്ങളിൽ ഫസ്റ്റ് ഓവറോൾ, സെക്കന്റ് ഓവറോൾ എന്നിവയും നേടിയിട്ടുണ്ട്. അതിരൂപതതലത്തിൽ മോറൽസയൻസിന് എല്ലാ വർഷവും ഉന്നതവിജയം നേടുന്ന സ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടേത്. 2018 ൽ 6 വിദ്യാർഥിനികൾ A+ കരസ്ഥമാക്കുകയും സെക്കന്റ് ഓവറോളിലേയ്ക്ക് ഉയർത്തപ്പെടുകയും ചെയ്തു.  പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ 
മോറൽ സയൻസ്, സ്പോർട്സ്, പ്രവ‍ത്തി പരിചയമേള, ശാസ്ത്രമേള, കലോത്സവം എന്നീ ഇനങ്ങളിലെല്ലാം സെന്റ്.മേരീസ് വിദ്യാർഥികൾ എല്ലാ വർഷവും തങ്ങളുടെ മികവ് തെളിയിക്കുന്നു. ജില്ലാതലത്തിലും ഉപജില്ലാതലത്തിലും മത്സരാർഥികൾ വിജയം ഉറപ്പു വരുത്തുന്നു. [[കൂടുതൽ വായിക്കുക]].വിവിധയിനങ്ങളിൽ ഫസ്റ്റ് ഓവറോൾ, സെക്കന്റ് ഓവറോൾ എന്നിവയും നേടിയിട്ടുണ്ട്. അതിരൂപതതലത്തിൽ മോറൽസയൻസിന് എല്ലാ വർഷവും ഉന്നതവിജയം നേടുന്ന സ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടേത്. 2018 ൽ 6 വിദ്യാർഥിനികൾ A+ കരസ്ഥമാക്കുകയും സെക്കന്റ് ഓവറോളിലേയ്ക്ക് ഉയർത്തപ്പെടുകയും ചെയ്തു.  പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.
                         മോറൽ സയൻസ് - 4-ാം റാങ്ക് - കുമാരി സോഫിയ സേവ്യർ
                         മോറൽ സയൻസ് - 4-ാം റാങ്ക് - കുമാരി സോഫിയ സേവ്യർ
പഞ്ചായത്ത് തല സ്പോർട്സ് - ഒന്നാം സ്ഥാനം
പഞ്ചായത്ത് തല സ്പോർട്സ് - ഒന്നാം സ്ഥാനം
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723432" എന്ന താളിൽനിന്ന് ശേഖരിച്ചത്