Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:

'''<nowiki>*</nowiki>പി ടി എ മീറ്റിംഗ്'''

[[പ്രമാണം:26038പോസ്റ്റർ രചനാ മത്സര വിജയി .JPG|ലഘുചിത്രം|200x200ബിന്ദു|അധ്യാപകസമന്വയവേദി നടത്തിയ പോസ്റ്റർ രചനാമത്സരത്തിലെ വിജയി ]]
2021 - 2022 അധ്യയനവർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിംഗ് ജൂൺ ഒൻപതാം തീയതി നടത്തുകയുണ്ടായി. '''വാർഡ് കൗൺസിലർ ബഹുമാനപ്പെട്ട മനു സാറിന്റെ'''  സാന്നിധ്യത്തിൽ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ സാറിന്റെ  അധ്യക്ഷതയിൽ യോഗം നടത്തുകയുണ്ടായി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ഇതിനുവേണ്ടി നടത്തിയ ചർച്ചയിൽ പല അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കുകയുണ്ടായി.

വരി 12: വരി 12:
<nowiki>*</nowiki>'''ലോക വായനാ ദിനം'''
<nowiki>*</nowiki>'''ലോക വായനാ ദിനം'''
[[പ്രമാണം:26088അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ .JPG|ലഘുചിത്രം|213x213ബിന്ദു|അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ ]]

[[പ്രമാണം:26038 ലോക സംഗീത ദിനം സെന്റ് മേരീസിൽ .jpg|ലഘുചിത്രം|200x200ബിന്ദു|സെന്റ്മേരീസിന്റെ സംഗീതം]]
ലോക വായനാ ദിനത്തോടനുബന്ധിച്ച് ജൂൺ പത്തൊമ്പതാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. ദൃശ്യ മാധ്യമത്തിലൂടെ, വാർത്ത അവതരണത്തിന്റെ  എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവേശനോത്സവത്തിന്റെയും പരിസ്ഥിതി ദിനാഘോഷത്തിന്റെയും വാർത്തയാണ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത്. വായന വാരത്തോടനുബന്ധിച്ച് കുട്ടികളിൽ വായന ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കൊറോണ കാലഘട്ടത്തിലെ വിരസത മാറ്റുന്നതിനും ആയി പത്രവാർത്തകൾ ഉൾക്കൊള്ളിച്ച് കൊളാഷ് തയാറാക്കൽ, പുസ്തകപരിചയം, പോസ്റ്റർ നിർമ്മാണം, പ്രസംഗം ,വായനാകുറിപ്പ്, കവിതാപാരായണം, കഥാപാത്ര ആവിഷ്കാരം, എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ നിർമ്മിക്കുകയും ചെയ്തു. കൂടാതെ മലയാളം,  ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾ പുസ്തകപരിചയം നടത്തുന്ന ഒരു മനോഹരമായ '''റീഡിങ് വീക്ക് 2021''' എന്ന പേരിൽ വീഡിയോ നിർമ്മിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വായനാശീലം വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ '''പ്രധാന അധ്യാപിക സിസ്റ്റർ ലൗലി''' മനോഹരമായ സന്ദേശം നൽകുകയുണ്ടായി. പുസ്തകവായന ജീവിതത്തിൽ നിന്നും മരിച്ചു പോകരുതെന്നും അടുത്ത വായനാദിനം വരുമ്പോഴേക്കും പത്ത് പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്നുമുള്ള മനോഹരമായ ഒരു സന്ദേശം '''മാതൃഭൂമി ചീഫ് എഡിറ്റർ ശ്രീ ജിജോ സിറിയക്''' കുട്ടികൾക്ക് നൽകുകയും ചെയ്തു.

'''<big><nowiki>*</nowiki>ലോക സംഗീത ദിനം</big>'''

[[പ്രമാണം:26038 ലോക സംഗീത ദിനം സെന്റ് മേരീസിൽ .jpg|ലഘുചിത്രം|സെന്റ്മേരീസിന്റെ സംഗീതം]]
 
നിത്യജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം കൂടുതൽ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ട് '''ജൂൺ 21''' ലോക സംഗീത ദിനമായി ആചരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ പോലും സംഗീതത്തിന്റെ പ്രാധാന്യം ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണ് .ലോക സംഗീത ദിനത്തിന്റെ  ഭാഗമായി സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ ലളിത ഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അതിൽനിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു. ശാസ്ത്രീയ സംഗീത വിഭാഗത്തിൽ ഒമ്പതാം ക്ലാസിൽ നിന്നുള്ള '''അഭിനന്ദന ടി.എ'''., ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വരി 25: വരി 26:

കുട്ടികളുടെ കലാ വാസനകളെ വികസിപ്പിക്കുന്നതിനായി ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ '''സിനർജി റേഡിയോ''' എന്ന സംരംഭം ആരംഭിക്കുകയുണ്ടായി. എറണാകുളം സെന്റ്  മേരീസ് സി ജി എച്ച് എസ് എസിലെ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ '''മരിയൻസ് റേഡിയോ''' എന്നപേരിൽ സ്കൂളിനായി ഒരു റേഡിയോ ആരംഭിക്കുകയുണ്ടായി. റേഡിയോയുടെ ആദ്യ എപ്പിസോഡ് തന്നെ '''ഇന്ത്യയുടെ അഭിമാനമായ പത്മശ്രീ കെ എസ് ചിത്ര,''' '''എറണാകുളം ജില്ലയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ഹണി''' എന്നിവരുടെ മഹനീയ സാന്നിധ്യം കുട്ടികൾക്കും അധ്യാപകർക്കും ഒരു വ്യത്യസ്തമായ അനുഭവമായി മാറി .നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ സമകാലിക വിഷയങ്ങളും പുതുപുത്തൻ കലാപരിപാടികളും കുട്ടികൾക്ക് അവതരിപ്പിക്കാൻ സാധിച്ചു .ഇതിലൂടെ പുതിയ  അവതാരകരെയും കഴിവുറ്റ കുട്ടികളെയും കണ്ടെത്താൻ സാധിച്ചു .

[[പ്രമാണം:26038ലഹരി വിരുദ്ധ ദിന പോസ്റ്റർ വിജയി ( HS).png|ലഘുചിത്രം|200x200ബിന്ദു|ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരം]]
മരിയൻസ്‌ റേഡിയോയുടെ രണ്ടാമത്തെ എപ്പിസോഡിൽ കോവിഡിന്റെ  കാഠിന്യം അതിരൂക്ഷമായ സാഹചര്യത്തിൽ, കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾ ക്രിയേറ്റീവായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും  '''പ്രധാന അധ്യാപിക സിസ്റ്റർ ലൗലിയും, ബഹുമാനപ്പെട്ട എ. ഇ. ഒ ശ്രീ അൻസലാം സാറും''' കുട്ടികളോട് സംസാരിക്കുകയുണ്ടായി.

[[പ്രമാണം:26038ലഹരി വിരുദ്ധ ദിന പോസ്റ്റർ വിജയി ( HS).png|ലഘുചിത്രം|ലഹരി വിരുദ്ധ ദിന പോസ്റ്റർ വിജയി]]

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723417" എന്ന താളിൽനിന്ന് ശേഖരിച്ചത്