"ജി.എച്ച്.എസ്. അടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. അടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:15, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
===== ശാസ്ത്ര രംഗം ===== | ===== ശാസ്ത്ര രംഗം ===== | ||
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര രംഗം പദ്ധതി ഈ സ്കൂളിൽ വിജയകരമായി നടത്തി വരുന്നു. സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ ഏകോപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു വഴി കുട്ടികളിൽ ശാസ്ത്രീയമനോഭാവവും, യുക്തിചിന്തയും, വളരുന്നു.UP/HS വിഭാഗത്തിലെ എല്ലാ കുട്ടികളും നാലിൽ ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ്. ഓരോ ക്ലബ്ബിനും അതത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ സെക്രട്ടറിയും നാലു ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിന് ശാസ്ത്ര രംഗം കോ- ഓർഡിനേറ്ററും ഉണ്ട്. കുട്ടികളിൽ നിന്ന് ഓരോ ക്ലബ്ബിനും കൺവീനറും ,ജോയിൻ്റ് കൺവീനറും ഉണ്ട്. ഓരോ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ സ്കൂൾ തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.സ്കൂൾ തല ശാസ്ത്ര സംഗമവും എല്ലാവർഷവും നടത്തുന്നു.കുട്ടികളുടെ അഭിരുചി മനസിലാക്കി കുട്ടികളെ ഓരോ ഗ്രൂപ്പിലേക്കും തിരഞ്ഞെടുക്കുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളുമായി കൂട്ടിയോജിപ്പിച്ച് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു | സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര രംഗം പദ്ധതി ഈ സ്കൂളിൽ വിജയകരമായി നടത്തി വരുന്നു. സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ ഏകോപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു വഴി കുട്ടികളിൽ ശാസ്ത്രീയമനോഭാവവും, യുക്തിചിന്തയും, വളരുന്നു.UP/HS വിഭാഗത്തിലെ എല്ലാ കുട്ടികളും നാലിൽ ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ്. ഓരോ ക്ലബ്ബിനും അതത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ സെക്രട്ടറിയും നാലു ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിന് ശാസ്ത്ര രംഗം കോ- ഓർഡിനേറ്ററും ഉണ്ട്. കുട്ടികളിൽ നിന്ന് ഓരോ ക്ലബ്ബിനും കൺവീനറും ,ജോയിൻ്റ് കൺവീനറും ഉണ്ട്. ഓരോ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ സ്കൂൾ തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.സ്കൂൾ തല ശാസ്ത്ര സംഗമവും എല്ലാവർഷവും നടത്തുന്നു.കുട്ടികളുടെ അഭിരുചി മനസിലാക്കി കുട്ടികളെ ഓരോ ഗ്രൂപ്പിലേക്കും തിരഞ്ഞെടുക്കുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളുമായി കൂട്ടിയോജിപ്പിച്ച് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
===== | ===== പൂർവ്വവിദ്യാർത്ഥിസംഗമം ===== | ||
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരോടൊത്ത് അനുഭവങ്ങൾ പങ്കുവച്ചു. |