Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050100104
|യുഡൈസ് കോഡ്=320100104
|സ്ഥാപിതദിവസം=7
|സ്ഥാപിതദിവസം=7
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=181
|ആൺകുട്ടികളുടെ എണ്ണം 1-10=175
|പെൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്. ഇ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്. ഇ
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ പാമ്പോടൻ
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ എം.കെ.
|സ്കൂൾ ചിത്രം=48203-100.jpg
|സ്കൂൾ ചിത്രം=48203-100.jpg
|size=350px
|size=350px
വരി 84: വരി 84:

== '''പി.ടി.എ., എം.ടി.എ., എസ്.എം.സി.''' ==

ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. [[കൂടുതൽ വായിക്കുക/പി.ടി.എ., എം.ടി.എ., എസ്.എം.സി.|കൂടുതൽ വായിക്കുക]]  

== '''നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി''' ==
ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ  നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന [[കൂടുതൽ വായിക്കുക/നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി|കൂടുതൽ വായിക്കുക]]
== '''വിവിധ ക്ലബുകൾ''' ==
== '''വിവിധ ക്ലബുകൾ''' ==
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ  കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]

വരി 99: വരി 101:
സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്|കൂടുതൽ അറിയാൻ]]   

== '''കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം'''  ==

2019 ൽ കുട്ടികൾക്ക്  വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. [[കൂടുതൽ അറിയുക/പ്രഭാത ഭക്ഷണം|കൂടുതൽ അറിയുക]]  

== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==
== '''ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം''' ==
'''<big>വിദ്യാലയത്തിന് അഭിമാനമായി വൈഗ പി</big>'''
 
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|കൂടുതൽ വായിക്കാൻ]]
 
[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|വർഷങ്ങളായി ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ജില്ലാതലത്തിൽ വരെയും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവ് തെളിയിക്കാറുണ്ട്. 2019 ൽ ജില്ലാ തലത്തിൽ നാലാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ റുഷ്‌ദ എന്ന കുട്ടിക്കായിരുന്നു.            ]]
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി  കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. [[പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

വരി 127: വരി 135:
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .

*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം  

{{#multimaps:11.208195854784964, 76.04285180995846|zoom=8}}
{{#multimaps:11.20962,76.03959|zoom=8}}
<!---->
<!---->
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723311...2129840" എന്ന താളിൽനിന്ന് ശേഖരിച്ചത്