"റെഡ് ക്രോസ്‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2022
ഉള്ളടക്കം ചേർത്തും
No edit summary
(ഉള്ളടക്കം ചേർത്തും)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:


<!--visbot  verified-chils->
<!--visbot  verified-chils->
2016 -2017 കാലഘട്ടത്തിൽ എൽ.എഫ്.ജി.എച്ച്.എസ്. ചേലക്കരയിൽ റെഡ് ക്രോസിന്റെ യൂണീറ്റ് ആരംഭിച്ചു. റെഡ്ക്രോസിന്റെ മുദ്രാവാക്യം ആരോഗ്യം, സേവനം, സൗഹൃദം എന്നാണ് 30 കുട്ടികളായിട്ടാണ് നമ്മൾ ആദ്യം തുടങ്ങിയത്. ഓരോ മാസത്തിലുള്ള പ്രവർത്തനങ്ങൾ കൃത്യമായി ചെയ്തു തീർക്കുന്നു. 2021 - 2022 കാലഘട്ടത്തിൽ വന്നു നിൽക്കുമ്പോൾ High School വിഭാഗത്തിൽ 147 കുട്ടികളും യു.പി. വിഭാഗത്തിൽ 40 കുട്ടികളുമായി നിൽക്കുന്നു. റെഡ് ക്രോസിന്റെ നേതൃത്വം വഹിക്കുന്ന അധ്യാപകർ ശ്രീമതി. അൽഫോൺസ് , ശ്രീമതി. സിനി ടി.പി. എന്നിവരാണ്.
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723212" എന്ന താളിൽനിന്ന് ശേഖരിച്ചത്