Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിയൂട്യൂബ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മല്സരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി.അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .

വായനാദിനം - https://youtu.be/8b_CYAbPBgU

''നല്ലപാഠം വാർത്ത  കാണാൻ''-  https://youtu.be/uLbC5ljNUFE

വരി 9: വരി 11:
''ലഹരി വിരുദ്ധദിന വീഡിയോ കാണാൻ''- https://youtu.be/FqNQzREml1k

''സ്വാതന്ത്ര്യദിന വീഡിയോ കാണാൻ'' - https://youtu.be/l6a051jHYOE  

പോഷൻ അഭിയാൻ - https://youtu.be/mV0sa7rN_qg
 
അധ്യാപക ദിനം - https://youtu.be/6M3QHhSVSOI

''മാതാപിതാക്കൾക്കൊരു  വഴികാട്ടി'' - https://youtu.be/y8lxLg9C-Xo

https://youtu.be/H5lQseKrICI
ശിശുദിനം - https://youtu.be/j313qOBEAG4
 
നവംബർമാസത്തെ പ്രവർത്തന റിപ്പോർട്ട് - https://youtu.be/0mq_GWOsTUM
 
അമ്മമാരെ ആദരിക്കൽ  - https://youtu.be/H5lQseKrICI
 
ക്രിസ്മസ് ആഘോഷം - https://youtu.be/I4-co6polSo

[[പ്രമാണം:47326 SSLP0072.resized.jpg|ഇടത്ത്‌|ലഘുചിത്രം|301x301ബിന്ദു]]

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722788" എന്ന താളിൽനിന്ന് ശേഖരിച്ചത്