Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 220: വരി 220:
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==

'''<big><u>സീത ശശിധരൻ</u></big>'''
'''<big><u>സീത ശശിധരൻ</u></big>'''
[[പ്രമാണം:Smgs27.jpeg|ഇടത്ത്‌|ലഘുചിത്രം|153x153ബിന്ദു]]
[[പ്രമാണം:Smgs27.jpeg|ഇടത്ത്‌|ലഘുചിത്രം|121x121px]]
[[പ്രമാണം:Smgs28.jpeg|ലഘുചിത്രം|171x171ബിന്ദു|'''<big><u>സീത ശശിധരൻ</u></big>''']]
[[പ്രമാണം:Smgs28.jpeg|ലഘുചിത്രം|116x116px|'''<big><u>സീത ശശിധരൻ</u></big>''']]
   '''<big>ഭരതനാട്യ നർത്തകികളിൽ ശ്രദ്ധേയയായ സീത ശശിധരൻ 1976 മുതൽ 1986 വരെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കുളിലായിരുന്നു പഠിച്ചത്. നർത്തകനായ ചെറിയച്ഛൻ ധനഞ്ജയൻ സാറിൻ്റെ പാത പിൻതുടർന്ന് ഏഴാം വയസ്സിൽ തന്നെ നൃത്ത പഠനം ആരംഭിച്ചു.നടനം ശിവപാലൻ മാസ്റ്ററുടെയും വിഭാവസു മാസ്റ്ററുടെയും കീഴിൽ നൃത്തം പഠിച്ചു.സ്കൂളിൽ നിന്നും ലഭിച്ച പ്രോത്സാഹനവും സീതയുടെ കലാജീവിതത്തിന് വലിയൊരു മുതൽക്കൂട്ടായിരുന്നു.പ്രീ ഡിഗ്രി പഠനത്തിനു ശേഷം ചെന്നൈ അഡയാർ കലാക്ഷേത്രയിൽ ചേർന്നു.ഭരതനാടുത്തിൽ ഡിപ്ലോമ നേടി. തുടർന്ന് ധനഞ്ജയ ദമ്പതികളുടെ സ്ഥാപനമായ ചെന്നൈ ഭരത കലാഞ്ജലിയിൽ നിന്ന് ഭരതനാട്യത്തിൽ പി.ജി ഡിപ്ലോമയും കരസ്ഥമാക്കി.  സീത രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ നൃത്തോത്സവങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ച് ആസ്വാദക പ്രശംസ നേടിയിട്ടുണ്ട്. ചെന്നൈ ശ്രീകൃഷ്ണ ഗാനസഭയുടെ മികച്ച നർത്തകിമാർക്കുള്ള ലക്ഷ്മി വിശ്വനാഥൻ പുരസ്കാരം, കലാ ദർപ്പണത്തിൻ്റെ രുഗ്മിണി ദേവി അരുണ്ഡേൽ പുരസ്കാരം ,കൊച്ചിൻ ആക്മി നാട്യ രത്ന പുരസ്കാരം, തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ പ്രശംസ പത്രം, പയ്യന്നൂർ റോട്ടറി ക്ലബിൻ്റെ വൊക്കേഷണൽ എക്സലൻ്റ് അവാർഡ്, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയ്ക്കായുള്ള കലാ സാഗർ അവാർഡ് എന്നീ പുരസ്കാരങ്ങൾ സീതയെ തേടിയെത്തിയിട്ടുണ്ട്.ചെന്നൈ ഭരത കലാഞ്ജലിയുടെ സീനിയർ കലാകാരിയായ സീത പയ്യന്നൂർ കേളോത്ത് പ്രവർത്തിക്കുന്ന ഭരത കലാഞ്ജലിയുടെ ഡയരക്ടറാണ് .</big>'''

[[പ്രമാണം:Smgs49.jpeg|ലഘുചിത്രം|310x310ബിന്ദു|'''<big>സുധ മേനോൻ</big>''']]
[[പ്രമാണം:Smgs49.jpeg|ലഘുചിത്രം|160x160px|'''<big>സുധ മേനോൻ</big>''']]
'''<u><big>സുധ മേനോൻ</big></u>'''
'''<u><big>സുധ മേനോൻ</big></u>'''

വരി 230: വരി 230:

'''<big><u>ബിന്ദു ഗൗരി_</u></big>'''
'''<big><u>ബിന്ദു ഗൗരി_</u></big>'''
[[പ്രമാണം:Smgs78.jpeg|ലഘുചിത്രം|226x226ബിന്ദു]]
[[പ്രമാണം:Smgs78.jpeg|ലഘുചിത്രം|123x123px]]
'''<big>മാറ്റത്തിൻ്റെ ശംഖൊലിയുമായി ഗ്രാമീണ ജനതയുമൊത്ത് നീങ്ങുന്ന രാമന്തളിക്കാരി. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സ്വാശ്രയത്വത്തിനും വേണ്ടി സേവനം ചെയ്യുന്ന സെൻ്റ് മേരീസിൻ്റെ പുത്രി.  പഠിക്കുമ്പോൾ പട്ടാള ഓഫീസർ ആകാനുള്ള അഭിനിവേശം ഉണ്ടായിരുന്നുവെങ്കിലും എത്തിപ്പെട്ടത് കാർഷിക മേഖലയിൽ ആയിരുന്നു.പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആറാം തരത്തിൽ പഠിക്കുമ്പോൾ സ്കൂളിലെത്തിയ പ്രൊഫ. ജോൺസി ജേക്കബ് മാഷിൻ്റെ ക്ലാസ് ബിന്ദുവിനെ ഏറെ സ്വാധീനിച്ചു. കുട്ടികൾക്ക് ജീവജാലങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ക്ലാസ്സെടുക്കാൻ എത്തിയതായിരുന്നു ജോൺസി മാഷ്. തമിഴ്നാട്ടിലെ ആദിവാസി ഗ്രാമങ്ങളാണ് ബിന്ദുവിൻ്റെ പ്രവർത്തന മേഖല. ആദിവാസി ഉൽപന്നങ്ങൾ മൂല്യവർദ്ധിത ഉൽപന്നങ്ങളായി വിതരണം ചെയ്യുന്നു. ഒഴിവുദിവസങ്ങളിൽ വൃക്ഷത്തൈകളുയി തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും വരണ്ട പ്രദേശങ്ങളിലേക്കും കാറോടിച്ചുപോകുന്ന ബിന്ദു ഓരോ സ്ഥലത്തെത്തി നാട്ടുകാരെയും കൂട്ടി വൃക്ഷത്തൈകൾ നടുന്നു .മിയാവാക്കി എന്ന ജപ്പാനീസ് രീതിയിൽ വരണ്ട സ്ഥലങ്ങളിൽ മരം നട്ടുപിടിപ്പിക്കുന്ന രീതി തമിഴ്നാട്ടിൽ നടപ്പാക്കുകയാണ് പുതിയ രീതി. പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 1988ൽ SSLC പാസായ ബിന്ദു ദാമോദരൻ എന്ന ബിന്ദു ഗൗരി പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തമിഴ്നാട് കാർഷിക സർവ്വകലാശാലയിൽ നിന്ന് എം.ബി.എ.യും എടുത്തിട്ടുണ്ട്. കോയമ്പത്തൂർ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിലുള്ള അഗ്രിബിസിനസ് സ്കൂളിൽ</big>'''

'''<big><u>അനശ്വര രാജൻ</u></big>'''
'''<big><u>അനശ്വര രാജൻ</u></big>'''
[[പ്രമാണം:Aa11.jpeg|ഇടത്ത്‌|ലഘുചിത്രം|141x141px|പകരം=]]
[[പ്രമാണം:Aa11.jpeg|ഇടത്ത്‌|ലഘുചിത്രം|105x105px|പകരം=]]
[[പ്രമാണം:Smgs00.jpeg|ലഘുചിത്രം|163x163ബിന്ദു]]
[[പ്രമാണം:Smgs00.jpeg|ലഘുചിത്രം|122x122px]]
'''<big>മലയാള ചലചിത്ര രംഗത്തെ ഭാവി പ്രതീക്ഷയായ അനശ്വര രാജൻ പയ്യന്നൂർ സെന്റ് മേരീസിന്റെ പൂർവ്വ വിദ്യാർത്ഥിനിയാണ്.. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്.  രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. പുതിയ ചിത്രം സൂപ്പർ ശരണ്യ എന്ന ചിത്രവും പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്</big>'''

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721972" എന്ന താളിൽനിന്ന് ശേഖരിച്ചത്