Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:

[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]  ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ്]   വിദ്യാഭ്യാസ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ലയിൽ] തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്നിയങ്കണ്ടി  സ്ഥലത്തുള്ള  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 എയ്ഡഡ്]  വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ‍. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ലയിലെ] ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ] റൂട്ടിൽ കണ്ണൂരിൽ നിന്നും 12 [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC കി.മീ.]അകലെ പന്നിയങ്കണ്ടി  എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പന്നിയങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്.സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B4 പുഴയും] അതിന്റെ [https://ml.wiktionary.org/wiki/%E0%B4%A4%E0%B5%80%E0%B4%B0%E0%B4%82 തീരത്ത്] പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും ] സ്ഥിതി ചെയ്യുന്നു.

[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ്] വിദ്യാഭ്യാസ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ലയിൽ] തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്നിയങ്കണ്ടി എന്ന സ്ഥലത്തുള്ള [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 എയ്ഡഡ്] വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ‍. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ലയിലെ] ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്നിയങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B4 പുഴയും] അതിന്റെ [https://ml.wiktionary.org/wiki/%E0%B4%A4%E0%B5%80%E0%B4%B0%E0%B4%82 തീരത്ത്] പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും ] സ്ഥിതി ചെയ്യുന്നു.

{{Infobox School
{{Infobox School
|സ്ഥലപ്പേര്=കമ്പിൽ
|സ്ഥലപ്പേര്=കമ്പിൽ
വരി 66: വരി 66:

== ചരിത്രം==
== ചരിത്രം==

1930ല് കമ്പിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D കടവിനടുത്ത്] മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 സ്കൂൾ] എന്ന നിലയിലാണ് ഈ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] സ്ഥാപിതമായത്.അദ്ദേഹത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%82 മരണശേഷം] മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] [https://ml.wiktionary.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF സ്വദേശിയായ] ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് '''പി.പി ഉമ്മർ അബ്ദുള്ള''' വിലക്ക് വാങ്ങി.

1930ൽ കമ്പിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D കടവിനടുത്ത്] മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 സ്കൂൾ] എന്ന നിലയിലാണ് ഈ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] സ്ഥാപിതമായത്. അദ്ദേഹത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%82 മരണശേഷം] മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] [https://ml.wiktionary.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF സ്വദേശിയായ] ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ '''പി.പി ഉമ്മർ അബ്ദുള്ള''' വിലക്ക് വാങ്ങി.

യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ ,മാസ്റ്ററെ വരുത്തി നിയമിച്ചു.. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു [https://ml.wiktionary.org/wiki/%E0%B4%B6%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%82 ശമ്പളം]. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ. കണ്ണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.എം.രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

[[കമ്പിൽ മോപ്പിള എച്ച് എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക...]]

യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു [https://ml.wiktionary.org/wiki/%E0%B4%B6%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%82 ശമ്പളം]. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

[[കമ്പിൽ മോപ്പിള എച്ച് എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക...]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

അ‍ഞ്ച് [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ഏക്കർ] ഭൂമിയിലാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF ക്ലാസ് മുറി]കളും യു പി വിഭാഗത്തിനു രണ്ട് [https://ml.wiktionary.org/wiki/%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F%E0%B4%82 കെട്ടിട]ത്തിലായി 11 [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF ക്ലാസ് മുറികളും] ഹയർസെക്കന്ററിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും ഹയർസെക്കന്ററിയിലും വെവ്വേറെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കമ്പ്യൂട്ടർ] ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുണ്ട്]]. രണ്ട് ലാബുകളിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%A1%E0%B4%BF എഫ് ടി ടി എച്ച് ഇൻറർനെറ്റ്] സൗകര്യം ലഭ്യമാണ്....'''[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]'''

അ‍ഞ്ച് [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ഏക്കർ] ഭൂമിയിലാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF ക്ലാസ് മുറി]കളും യു.പി വിഭാഗത്തിനു രണ്ട് [https://ml.wiktionary.org/wiki/%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F%E0%B4%82 കെട്ടിട]ത്തിലായി 11 [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF ക്ലാസ് മുറികളും] ഹയർസെക്കന്ററിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും ഹയർസെക്കന്ററിക്കും വെവ്വേറെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കമ്പ്യൂട്ടർ] ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുണ്ട്]]. രണ്ട് ലാബുകളിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%A1%E0%B4%BF എഫ് ടി ടി എച്ച് ഇൻറർനെറ്റ്] സൗകര്യം ലഭ്യമാണ്....'''[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]'''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 86:
==ഫോട്ടോ ഗ്യാലറി ==
==ഫോട്ടോ ഗ്യാലറി ==
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ  [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ഫോട്ടോ ഗ്യാലറി -18|'''ഇവിടെ സന്ദർശിക്കുക''']]
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ  [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ഫോട്ടോ ഗ്യാലറി -18|'''ഇവിടെ സന്ദർശിക്കുക''']]
==ലിറ്റിൽ കൈറ്റ്സ്==

[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിലെ] പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികൾ] അംഗങ്ങളായുള്ള പദ്ധതിയാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റിന്റെ] നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് <ref name="test1">[https://kite.kerala.gov.in/KITE/index.php/welcome/gallery_view/5/ ലിറ്റിൽ കൈറ്റ്സ് വെബ്‌സൈറ്റ്]  </ref>ഐ.ടി. ക്ലബ്ബുകൾ. [https://edumission.kerala.gov.in/ പൊതുവിദ്യാഭ്യാസ] സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B4%BF%E0%B4%AE%E0%B5%87%E0%B4%B7%E0%B5%BB അനിമേഷൻ,] [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82 സൈബർ സുരക്ഷ,] [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D മലയാളം കമ്പ്യൂട്ടിങ്], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B9%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D%E2%80%8C%E0%B4%B5%E0%B5%86%E0%B4%AF%E0%B5%BC ഹാർഡ്‌വെയറും] [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D ഇലക്ട്രോണിക്സും] എന്നീ മേഖലകളിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികൾ]ക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BE%E0%B4%AF%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 ഹായ് സ്കൂൾ കുട്ടിക്കൂട്ടം] എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്സ്] ആയി മാറിയത്. [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്|'''തുടർന്ന് വായിക്കുക......''']]

== മാനേജ്മെൻറ് ==
== മാനേജ്മെൻറ് ==
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി '''പി.ടിപി. മുഹമ്മദ് കുഞ്ഞി'''യാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി.ജി.സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ. രാജേഷ്. ഹയർസെക്കന്ററി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനം അനുഷ്ഠിച്ചു വരുന്നു.[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ മാനേജ്‌മന്റ്|കൂടുതൽ വായനക്ക് ....]]
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി '''പി.ടിപി. മുഹമ്മദ് കുഞ്ഞി'''യാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കന്ററി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനം അനുഷ്ഠിച്ചു വരുന്നു. [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ മാനേജ്‌മന്റ്|കൂടുതൽ വായനക്ക് ....]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 100: വരി 98:

|1
|1
|ശ്രി.വി.സി.നാരായണൻ നമ്പ്യാർ
|ശ്രി വി സി നാരായണൻ നമ്പ്യാർ
|1964
|1964
|1968
|1968

|2
|2
|ശ്രി.പി.പി.കുഞ്ഞിരാമൻ
|ശ്രി പി പി കുഞ്ഞിരാമൻ
|1968
|1968
|1973
|1973

|3
|3
|ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
|ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ
|1973
|1973
|1984
|1984

|4
|4
|ശ്രി.ജോജ്ജ് ജോസഫ്
|ശ്രി ജോജ്ജ് ജോസഫ്
|1984
|1984
|1998
|1998

|5
|5
|ശ്രി.പി.വി.രവീന്ദ്രൻ നമ്പ്യാർ
|ശ്രി പി വി രവീന്ദ്രൻ നമ്പ്യാർ
|1998
|1998
|1998
|1998

|6
|6
|ശ്രി.പി.വി.വേണുഗോപാലൻ നമ്പ്യാർ
|ശ്രി പി വി വേണുഗോപാലൻ നമ്പ്യാർ
|1998
|1998
|2001
|2001

|7
|7
|ശ്രീമതി..പി.കല്ല്യാണി
|ശ്രീമതി ഇ പി കല്ല്യാണി
|2001
|2001
|2002
|2002

|8
|8
|ശ്രി.എം.വി.നാരായണൻ
|ശ്രി എം വി നാരായണൻ
|2002
|2002
|2005
|2005

|9
|9
|ശ്രീമതി.കെ.സി.രമണി
|ശ്രീമതി കെ സി രമണി
|2005
|2005
|2007
|2007

|10
|10
|ശ്രീമതി.കെ.കോമളവല്ലി
|ശ്രീമതി കെ കോമളവല്ലി
|2007
|2007
|2008
|2008

|11
|11
|ശ്രീമതി..വി.രോഹിണി
|ശ്രീമതി എ വി രോഹിണി
|2008
|2008
|2009
|2009

|12
|12
|ശ്രീമതി.കെ.ഇ പ്രസന്ന കുമാരി
|ശ്രീമതി കെ ഇ പ്രസന്ന കുമാരി
|2009
|2009
|2011
|2011

|13
|13
|ശ്രീമതി.പി.വി.രാജലക്ഷ്മി
|ശ്രീമതി പി വി രാജലക്ഷ്മി
|2011
|2011
|2013
|2013

|14
|14
|ശ്രീമതി.പി..പ്രമീള
|ശ്രീമതി പി എ പ്രമീള
|2013
|2013
|2015
|2015

|15
|15
|ശ്രീ.പ്രദീപ് കുുമാർ കെ
|ശ്രീ പ്രദീപ് കുുമാർ കെ
|2015
|2015
|2016
|2016

|16
|16
|ശ്രീ.സി.കെ.ജയചന്ദ്രൻ നമ്പ്യാർ
|ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ
|2016
|2016
|2019
|2019

|17
|17
|ശ്രീമതി. സുധർമ്മ ജി
|ശ്രീമതി സുധർമ്മ ജി
|2019
|2019

വരി 193: വരി 191:

|1
|1
|മുഹമ്മദ് അഷ്റഫ്
|ശ്രീ മുഹമ്മദ് അഷ്റഫ്
|2010
|2010
|2018
|2018

|2
|2
|രാജേഷ് കെ
|ശ്രീ രാജേഷ് കെ
|2018
|2018

വരി 207: വരി 205:

|1
|1
|ശ്രി. [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB ഇ. പി. ജയരാജൻ- മുൻ എം. എൽ. എ]
|ശ്രി [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB ഇ പി ജയരാജൻ- മുൻ എം. എൽ. എ]

|2
|2
|ശ്രി. [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF എ. പി അബ്ദുള്ളക്കുട്ടി]- മുൻ  എം.പി, മുൻ  എം എൽ. എ.
|ശ്രി. [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF എ പി അബ്ദുള്ളക്കുട്ടി]- മുൻ  എം.പി, മുൻ  എം എൽ. എ.

|3
|3
|ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
|ശ്രി പി വി വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.

|4
|4
|ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.
|ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.

4,122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721250" എന്ന താളിൽനിന്ന് ശേഖരിച്ചത്